Chapter Title : ഹതഭാഗ്യൻ [Night writer]
എങ്ങനെ ഫേയ്സ് ചെയ്യും എന്ന് മനസ്സിൽ കരുതി കിച്ചണിൽ ചെന്നപ്പോൾ ചേച്ചി ഒരു ഭാവവ്യത്യാസവും കുടാതെ ചിരിച്ച് കൊണ്ട് ചോദിച്ചു... എന്താടാ ....? ഞാൻ ബോട്ടിൽ കൊടുത്തപ്പോൾ അതിൽ വെള്ളം എടുത്ത് തരാൻ നേരം ചേച്ചി പറഞ്ഞു, രവിയേട്ടെന്റെ കുടെ കുടി നീ വെള്ളമടി പഠിക്കണ്ട എന്ന്... ചേച്ചിയുടെ മുഖത്ത് നോക്കാതെ തലയും അട്ടിയിട്ട് ഞാൻ വെള്ളവുമായ് തിരിച്ച് മുകളിൽ എത്തി... രവിയേട്ടൻ നല്ല ഫോമിൽ ആയിരിക്കുന്നു '... മതിയാക്കാം എന്ന് പറഞ്ഞ സുഹുത്തിനോട് രവിയേട്ടൻ പറയൂന്നൂ.... എടാ.. ഈ സൗധി അറേബ്യ ഒരു തരം ജയിൽ ആണ് ഞാൻ…ഞാൻ നാട്ടിൽ വരൂമ്പോൾ മാത്രമാണ് ഒന്ന് മനസ്സറിഞ്ഞ് കുടിക്കുന്നത്.... നിനക്ക് മതിയെങ്കിൽ നിർത്തിക്കെ... എനിക്ക് ഇനിയും വേണം.... രാത്രി പതിനെന്ന് മണിയോട് കൂടി എല്ലാവരും പാർട്ടി മതിയാക്കി പുറത്ത് കുടെയുള്ള സ്റ്റേയർ കെയ്സ് വഴി പോയി....
ഞാൻ മെത്തത്തിൽ ഒന്ന് അടക്കി വെച്ച് രവിയേട്ടനോട് യാത്ര പറയാൻ നോക്കുമ്പോൾ ചെയറിൽ ഇരുന്ന് രവിയേട്ടൻ ഒറങ്ങുന്നു.... ഞാൻ പോകുകയാണ് എന്ന് പറഞ്ഞപ്പോൾ .... ആ ശരിയെന്നും പുവുമ്പോൾ മുകളിലെത്തെ വാതിൽ അടച്ച് താഴെ അമ്മയോട് പറഞ്ഞ് പെയ്കൊളാൻ പറഞ്ഞു.... ഞാൻ പറഞ്ഞു ചേട്ടൻ വാ നമ്മുക്ക് താഴെ പോകാം... ഞാൻ പിടിക്കാം .... സ്റ്റപ്പ് ഇറങ്ങുമ്പോൾ ബുദ്ധിമുട്ടാവും എന്ന് .... നീ പെയ്ക്കാട ചെക്ക... ഞാൻ പിന്നെ കിടന്നോളാം എന്ന് പറഞ്ഞ് എന്നെ യാത്രയാക്കി..... താഴെ ചെന്നപ്പോൾ അമ്മ കിടന്നിരൂന്നു... രശ്മി ചേച്ചിയുടെ റൂമിന്റെ വാതിൽ പകുതി ചാരിയിരിക്കുന്നു '.... മുറിയിൽ ചെറിയ ലൈറ്റുഉം ഉണ്ട്.... ഞാൻ പതുകെ
💬 Comments
View all comments