Chapter Title : ഹതഭാഗ്യൻ [Night writer]
രശ്മി ചേച്ചിയെ വിളിച്ചു '... ഒട്ടും വൈകാതെ തന്നെ മെബൈയിൽ കൈയിൽ പിടിച്ച് നൈറ്റ് ഡ്രസ്സിൽ ചേച്ചി പുറത്ത് വന്നു'... ചേച്ചിയെ ആ ഡ്രസ്സിൽ കണ്ടപ്പോൾ എനിക്ക് എന്തോ പോലെയായി.... ചേച്ചിയഒന്ന് മെത്തതിൽ നോക്കി ഞാൻ തല തിരിച്ചു.... എന്താ പാർട്ടി ഒക്കെ കിഴത്തോ എന്ന് ചേദിച്ച് മെയിൻ ഡോർവരെ വന്ന് തുറന്ന് തന്നു '... ശരി ചേച്ചി ഗുഡ് നൈറ്റ് എന്ന് പറഞ്ഞ് ഞാൻ വേഗം പുറത്തിറങ്ങി.... ഓ ശരി എന്നാ പോയി സ്വപ്നം കണ്ട് കിടന്ന് ഉറങ്ങിക്കോ എന്ന് പറഞ്ഞ് ചിരിച്ച് കെണ്ട് വാതിൽ അടച്ചു.....അവിടെന്ന് വിട്ടിൽ എത്തുന്നത് വരെ എന്റെ ശരിരത്തിലും മനസ്സിലും ഒരു പ്രത്യാഗതരം ചുടായിരുന്നൂ.... മനസ്സിൽ നിറയെ ചേച്ചിയെ കണ്ട കാഴ്ച്ചയായിരുന്നു.... ഇത്രയും കാലമായി ചേച്ചിയെ കുറച്ച് വേണ്ടതതെന്നും തോന്നാതിരുന്ന എന്നിൽ പല ചിന്തകൾ വന്നൂ.... കിടന്ന് ഉറങ്ങാൻ കണ്ണ് അടച്ചാൽ ചേച്ചിയെ റൂമിൽ വച്ച് കണ്ടതായിരുന്നു ഓർമ്മ വന്നത് .... തിരിഞ്ഞും മറഞ്ഞും കിടന്ന് ആലോച്ചിച്ച് എപ്പോഴോ ഞാൻ ഉറങ്ങി.... പിന്നിടുള്ള പല രാത്രികളിലും ഞാൻ ചേച്ചിയെ സ്വപ്നം കണ്ടൂ..,രവിയേട്ടൻ തിരിച്ച് പോകുന്നത് വരെ എന്നും ഞാൻ അവിടെ പോയിരുന്നൂ... ചേച്ചിയെ കണുന്നത് വളരെ വിരളമാണ്... ഇതിനിടക്ക് വിട്ടാവശ്യതിനായി എട്ടൻ ഒരു പഴയ ഇന്നോവ വാങ്ങി'... പിന്നെ എന്നും വൈകിയിട്ട് രവിയേട്ടന്റെ കുടെ ബാറിൽ പോകും .... എനിക്ക് വയർ നിറച്ച് ഭക്ഷണം വാങ്ങി തരും... തിരിച്ച് വരുമ്പോൾ ഞാൻ വണ്ടിയോടിക്കും... എന്നും ബാറിൽ നിന്നും ഇറങ്ങാൻ ഒരുപാട് നോരമാക്കും.... 15 ദിവസതെ ലീവിന് ശേഷം രവിയേട്ടൻ തിരിച്ച്
💬 Comments
View all comments