Chapter Title : ഹൗ ഓൾഡ് ആർ യൂ 2 [Pingami]
നിരുപമ നടന്നതൊക്കെ മറന്നു നേരെ നടന്നു. പോവുന്നവയി സുപ്പീരിന്ടെന്റ് അരിശത്തോടെ നിരുപമയോട് :- "താൻ എനികൂടെ സസ്പെൻഷൻ വാങ്ങിതെരുവോ? " "സോറി "-നിരുപമ ചമ്മിയ മുഖത്തോടെ. റാണി നിരുപമയെ ഒളികണ്ണിട്ടു നോക്കുണ്ടായിരുന്നു... അവളായിരുന്നു ആ പാരവെച്ചത്. നിരുപമ നേരെപോയി ശശികലയുടെ അടുത്തുപോയി ഇരുന്നു. "ആ ഗുഡ് മോർണിംഗ് "-ശശികല "മ്മ്മ് മോർണിംഗ് "-നിരുപമ താത്പര്യം ഇല്ലാതെ "രാവിലെ തന്നെ കിട്ടിയല്ലേ "-ശശികല. "ആ റാണി കാരണം തന്നെയാ. അവൾക്കിട്ടൊരു പണി എങ്ങനെയും കൊടുക്കണം":-നിരുപമ "അവൾ എന്തായാലും കൃത്യസമയം വേരുന്നെങ്കിലുമുണ്ട് ":-ശശികല "ഓ...സത്യസന്ധതയുടെ ഒരു നിറകുടം...ഈ ഫേസ്ബുക് എന്ന് പറഞ്ഞത് സാധനം എനിക്ക് ഉണ്ടായിരുന്നേൽ ഇവൾ ഇവിടെ കിടന്നുറങ്ങുന്ന ഫോട്ടോ ഞാൻ ഒറപ്പായിട്ടും ഇടുമായിരുന്നു...":-നിരുപമ "അത് വേണ്ട..എന്നാൽ അവളും ഇടാൻ തൊടങ്ങും ":-ശശികല കമ്പ്യൂട്ടറിൽ നോക്കി പറഞ്ഞു. നിരുപമ ഒന്ന് ചമ്മി... ഇതൊക്കെ കേട്ടുകൊണ്ട് ഒരു കെളവൻ ബില്ലിന്റെ കാര്യത്തിനായി നിരുപമയുടെ മുലച്ചാലും നോക്കി വായിൽ വെള്ളംമിറക്കി ഇരിക്കുവായിരുന്നു "ഏതായാലും നല്ല ദിവസം തന്നെ, രാവിലെ ബസിൽ ചെറിയ പ്രശ്നവും ഇപ്പൊ താ ഇതും, ഇന്ന് ലെച്ചുന്റെ സ്കൂളിൽ മീറ്റിംഗ് ഉണ്ട്.. ജയചന്ദ്രൻ :- ചേച്ചി കുറെ നേരായ കാത്തുനിൽക്കുന്നു.." "അതിഞ്ഞു?":-നിരുപമ. "അല്ല അത് എന്തോ ബില്ലിന്റെ കാര്യമാണ് അത് ഒപ്പിട്ടാൽ അയാൾക്ക് പോവായിരുന്നു.. ":-ജയചന്ദ്രൻ "ഉടക്കാൻ നിക്കണ്ട ചെയ്തുകൊടുത്ത വലിയ സത്യസന്തന":-ശശികല നിരുപമയോട് അടക്കംപറഞ്ഞു. ആളൊഴിഞ്ഞ ശേഷം നിരുപമ പതുകെ ജയചന്ദ്രന്റെ അടുത്ത ചെന്നു. "എന്താ പേര്? ":-നിരുപമ "ജയചന്ദ്രൻ "-അയാൾ ഗൗരവത്തോടെ പറഞ്ഞു. "അല്ലാത്ത ഹരിചന്ദ്രൻ എന്നല്ലല്ലോ...എത്തിക്കും ഉണ്ടാകല്ലേ 18 വർഷമായി ഇവിടെ". നിരുപമ സീറ്റിലിരുന്നു
💬 Comments
View all comments