Chapter Title : ഹൗ ഓൾഡ് ആർ യൂ 2 [Pingami]
വീക്കിലി ഫയൽഇന്റെ ഉള്ളിൽ വെച്ച് വയ്ക്കാൻ തൊടങ്ങി.സമയം കടന്നു പോയി നിരുപമ വീട്ടിലേക് നടന്നു അപ്പോളാണ് ലെച്ചുവിന്റെ ഫോൺ വന്നത്
"അമ്മ എവിടെ... "
"ആടി ഞാൻ വന്നു ഒരു 10 മിനിറ്റ് ":-നിരുപമ.
നിരുപമ സ്കൂളിൽ എത്തി മീറ്റിംഗ് കയിഞ്ഞു..അപ്പോളാണ് പരന്റ്സിന്റെ ഷട്ടിൽ മാച്ച് ഉള്ളത് അറിഞ്ഞത്, എല്ലാം പേരെന്റ്സും പങ്കെടുക്കുന്നത് കണ്ടു താനും ഇറങ്ങി..10 മിനിറ്റ് ആവുമ്പോളേക്കും താൻ ബോധം നഷ്ടപ്പെട്ടു വീണു. നിരുപമയെ അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചു...
രാജീവിന്റെ അച്ഛനും അമ്മയും സ്റ്റാഫുകളും റാണിയും ശശികലയും ഒകെ നിരുപമയുടെ ചുറ്റും ഇരിക്കുന്നുണ്ട് .
രാജീവ് മരുന്നുകളും സാധനവുമായി അകത്തു വന്നു.
"ഇന്ന് ഡിസ്ചാർജ് വേണ്ട എന്നാ ഡോക്ടർ പറഞ്ഞത് "
"രാജീവേട്ടാ എന്റെ കുറച്ച് സാധനങ്ങൾ വീട്ടീന്ന് എടുക്കാൻ ഉണ്ട്..":-നിരുപമ കടന്നുകൊണ്ടു പറഞ്ഞു
"നിന്റെ എന്ത് സാധനം ":-രാജീവ്
"അല്ല നൈറ്റിയും മറ്റും, പിന്നെ ഞാൻ വീട്ടിൽ കൊണ്ടുവന്ന ഒരു ഫയൽ ഉണ്ട് അത് ശശികലയെ ഏൽപ്പിക്കണം അല്ലേൽ നാളെ വലിയ
കൊഴപ്പമുണ്ടാവും ":-നിരുപമ
"ശശികല കൂടെ വന്നോട്ടെ, എനിക്ക് മനസിലാവില്ല നിങ്ങളുടെ ഫയൽ ഒന്നും ":-രാജീവ്.
"ശെരി അതാ നല്ലത്എന്നാൽ പൊട്ടാഡോ ? ".
"മ്മ്മ് ...":-നിരുപമ
രാജീവും ശശികലയും കാറിൽ വീട്ടിലേക് പോയി..പൊറുത്തു നല്ല മഴ ഉണ്ടായിരുന്നു...രാജീവ് വണ്ടി സെബാസ്ടിൻ സാറിന്റെ അടുത്ത നിർത്തി .
"സോറി ശശികലേ വണ്ടി വീട്ടിലേക് പോവില്ല .നമ്മക്ക് ഇറങ്ങി നടക്കാം ":-രാജീവ് കോട എടുത്തു പുറത്തു പോയി. നല്ല കോരിച്ചൊരിയുന്ന മഴ. ചുറ്റുമുള്ളതൊന്നും കാണാനേ പറ്റുന്നില്ല...രാജീവ് കോട തുറന്നു ശശികലയെ കെയ്റ്റി
💬 Comments
View all comments