Chapter Title : ഹൗസ് ഡ്രൈവർ [അൻസിയ]
സംഭവം കണക്ട് ആയി... സന്തോഷത്തോടെ ഞാൻ അവളെ നോക്കി പറഞ്ഞു...
"താങ്ക്സ്...."
അവൾ ചിരിച്ചു കൊണ്ട് പിറകിലേക്ക് നോക്കി ആരെയോ നോക്കുന്നത് പോലെ എന്നിട്ടവൾ എന്റെ ഫോണ് വാങ്ങി ഒരു നമ്പർ അടിച്ചു തന്നു തിരിച്ചെന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു...
"വാട്സാപ്പ് നമ്പർ..."
എന്നിട്ട് ഒരു വിരൽ അവളുടെ നേരെ ചൂണ്ടി.... എന്നെപോലെ തന്നെ മുറി ഇംഗ്ലീഷ്.... ഞാൻ ആ എന്ന് തലയാട്ടി.... ഒരു രണ്ട് മൂന്ന് സെക്കന്റ് കൂടി അവിടെ നിന്നിട്ട് അവൾ തിരിച്ചു നടന്നു അപ്പോഴും അവളെന്തൊ പറഞ്ഞു... മനസ്സിലായില്ല..... പിന്നെ ചെവിയിൽ രണ്ട് വിരലുകൾ ഫോൺ ചെയ്യുന്നത് പോലെ പിടിച്ച് ആംഗ്യം കാട്ടി.... വിളിക്കാൻ ആണോ പറയുന്നത്.... അതിന് മറുപടി അപ്പോൾ തന്നെ കിട്ടി.... വേണ്ടന്ന് അവൾ ചൂണ്ടു വിരൽ ഇളക്കി പറഞ്ഞു..... പിന്നെ ടൈപ്പ് ചെയ്യുന്നത് പോലെ ഫോണിൽ കാണിച്ചു തള്ള വിരൽ കൊണ്ട് ഒക്കെ കാണിച്ചു... ഞാനും ഒരു ആവേശത്തിൽ ഒക്കെ എന്ന് പറഞ്ഞു..... തിരിച്ചവൾ നടക്കുമ്പോ നേരത്തെ കണ്ടതിലും അരക്കെട്ട് ഇളകിയിരുന്നു... അല്ല ഇളക്കുക ആയിരുന്നു അവൾ എന്നെ കാണിക്കാൻ..... എന്തായാലും ഞാൻ ഹാപ്പി ആയി.....
രത്രി ഭക്ഷണം കൊണ്ടു വരാൻ വന്നിട്ടും അവർ രണ്ടു പേരും കുറെ നേരം എന്നോട് സംസാരിച്ചു... അപ്പൊ പകല് കണ്ട യൂണിഫോം ആയിരുന്നില്ല അവർക്ക്.... ഹന്ന ഒരു നൈറ്റി പോലത്തെ ഡ്രെസ്സും സൽമ നാട്ടിലെ ചുരിദാറും..... രണ്ടു പേരെയും ഞാൻ അവർ കാണാതെ നോക്കി ഇരുന്നു പക്ഷെ ഹന്ന ഇടക്കിടെ എന്നെ നോക്കുന്നത് ഞാൻ കണ്ടു..... സൽമ നാട്ടിലെ വിവരങ്ങൾ പറഞ്ഞും
💬 Comments
View all comments