0%

Chapter Title : ഹൗസ് ഓണാറും മായയും 1 [Kochumon]

Author : Kochumon Read All Parts 292.4K

ഒന്ന്‌ നോക്കി. സെറ്റ് സാരിയും ചുവന്ന ബ്ലൗസും ആണ് അവൾ ധരിച്ചത്. നെറ്റിയിലെ ചന്ദനവും കുറിയും അവളുടെ ഭംഗി കുട്ടി..

ടീച്ചറെ ഞാൻ ഒരു പണിക്കാരനെ കൊണ്ടുവന്നിട്ടുണ്ട്..

അപ്പൊ വീടിന്റെ പുറകിൽ നിന്ന് മുന്നോട്ട് ഒരു പയ്യൻ വന്നു..

ഈ പയ്യൻ ആണോ മാധവേട്ട..

അവൾ അവനെ നോക്കി ചോദിച്ചു.

ടീച്ചറെ ഇവൻ പയ്യൻ ഒന്നും അല്ല. ആസാമികൾക്ക് ഇത്രയേ മുഴുപ്പുള്ളൂ.

അവൾ അവനെ നോക്കി. അവൻ അവളെ നോക്കി പുഞ്ചിരിച്ചു..

പണിയൊക്കെ പറഞ്ഞില്ലേ മാധവേട്ട..

അതൊക്കെ ഞാൻ പറഞ്ഞു കൊടുത്തു. ടീച്ചർ ഒന്നുകൊണ്ടും പേടിക്കേണ്ട.

അവൾ ചിരിച്ചു കൊണ്ട് വാതിൽ തുറന്നു അകത്തേക്ക് കേറിട്ട് ഇറങ്ങി വന്നു. എന്നിട്ട് പറഞ്ഞു..

മാധവേട്ട. ഞാൻ ഡ്രസ്സ്‌ മാറീട്ട് വരാം..

ടീച്ചറെ ഡ്രസ്സ്‌ മാറീട്ട് വേറെ എന്തെങ്കിലും ഇട്ടുകൊണ്ട് വേണം വരാൻ. അല്ലെങ്കിൽ ഞാൻ ഞെട്ടും..

അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

പൊ മാധവേട്ട..

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

മാധവേട്ടൻ വല്ലതും കഴിച്ചോ..

ഇല്ല..

എന്ന വാ. വല്ലതും കഴിക്കം..

അത് പറഞ്ഞു കൊണ്ട് മായ അയാളെ ഒന്ന്‌ നോക്കി.. അയാൾ മുണ്ടും ഷർട്ടും ആണ് വേഷം.

ടീച്ചറെ ഞാൻ ഇവനോട് പണി പറഞ്ഞു കൊടുത്തിട്ട് വരാം..

അത് പറഞ്ഞു കൊണ്ട് മാധവൻ ആ ഭായിയോട് പണിയെല്ലാം പറഞ്ഞു കൊടുത്തു കൊണ്ട് വീടിന്റെ പുറകോട്ട് പോയി.. മായ പുറകിലെ വാതിൽ തുറന്ന് ആ മുറ്റത് നിന്നു..

അപ്പോഴേക്കും മാധവൻ അവനെയും കൊണ്ട് പുറകിൽ എത്തി.. ആ ഭായി പണി തുടങ്ങി.

അവൻ ഫുഡ്‌ കഴിച്ചോ മാധവേട്ട..

അവൻ

💬 Comments

View all comments