Chapter Title : ഗായത്രി നായർ : "കൊഴുത്ത കടി കന്തുള്ള ഗായു” [Professor Cuckold]
മുഖത്തേക്ക് നോക്കി ചോദിച്ചു.
ഗായത്രിയുടെ മുഖം പെട്ടെന്ന് വിടർന്നു. "എന്നാ എനിക്ക് അംബിസാമി നിന്ന് പൊടി ദോശ വാങ്ങി തരുമോ പോകുന്ന വഴി ?"
"ഓ ശെരി ശെരി! പക്ഷെ അതിനു മുൻപ് നീ ഈ കൊച്ചി ഒന്ന് കാണണം. ഇന്ന് വൈകുന്നേരം നമുക്ക് മറൈൻ ഡ്രൈവ് വരെ ഒന്ന് പോകാം? നിനക്ക് ഇവിടുത്തെ ആൾക്കാരെയും ഒക്കെ ഒന്ന് കാണാം."
ഗായത്രി ഒന്ന് മടിച്ചു നിന്നു. "മറൈൻ ഡ്രൈവോ? അവിടെ ഭയങ്കര തിരക്കില്ലേഡേയ് ? എനിക്ക് പേടിയാ ഞാനെങ്ങും വരുന്നില്ല.."
“എന്നാ നാട്ടിൽ പോകുന്ന കാര്യം അങ്ങ് മറന്നേക്ക്..” കിച്ചു ഹാളിലേക്ക് നടന്നു.
“അങ്ങനെ ജാഡ ഇടുവാണെങ്കിൽ ഇട്ടോ. രാത്രി ഇയാള് വായേ മുറിലോട്ട്”
ചെറിയ അമർഷത്തോടെ അവൾ പറഞ്ഞു.
കിച്ചു ഒരുങ്ങി ജോലിക്ക് പോകാൻ ഇറങ്ങി, ഗായു അടുക്കളയിൽ നിന്ന് അവന്റെ അടുത്തേക്ക് വന്നു "ഞാൻ ഉച്ചക്ക് വരില്ല, അഞ്ച് മണിക്ക് മുന്നേ എത്താം"
ചെരുപ്പ് ഇടുന്നതിനെ അവൻ പറഞ്ഞു..
“ഇയാൾ വരുവോ പോകുകയോ ചെയ്യ് ഞാൻ ഒന്ന് ഉറങ്ങാൻ പോകുവാ..”
“ഡേയ് നീ ഇങ്ങനെ തുടങ്ങല്ലേ ആ കോച്ചിങ് സെന്ററിലേക്ക് ഒന്ന് വിളിച്ച് ടൈം ചോദിക്ക്”..
“ഞാൻ ചോദിച്ചോളാം, ഇപ്പോൾ ഒന്നും വയ്യ. ഞാൻ ഒന്ന് ഉറങ്ങി എണീറ്റിട്ട് വിളിക്കാം.” അവൾ ഒന്ന് മുഖം കറുപ്പിച്ച് പറഞ്ഞു.
“നീ എന്തേലും കാണിക്ക് ഞാൻ പോയിട്ട് വരാം”
### കൊച്ചിയിലെ മടുപ്പുള്ള ഉച്ചസമയം
പുറത്ത് നല്ല വെയിൽ. കൊച്ചിയിലെ ആ ചൂടിൽ ഫ്ലാറ്റിലെ എസി പോലും തോറ്റുപോകുമെന്ന് ഗായത്രിക്ക് തോന്നി.
ഗായത്രിക്ക് ആണെങ്കിൽ ഈ വീട്ടുജോലി
💬 Comments
View all comments