Chapter Title : ഗായത്രി നായർ : "കൊഴുത്ത കടി കന്തുള്ള ഗായു” [Professor Cuckold]
ഒന്നിനോടും വലിയ താല്പര്യമില്ല. കായംകുളത്ത് ആയിരുന്നപ്പോൾ അമ്മയും ചേട്ടത്തിയമ്മയുമൊക്കെ ഉള്ളതുകൊണ്ട് അവൾക്ക് വലിയ പണിയൊന്നുമുണ്ടായിരുന്നില്ല. ഇവിടെയിപ്പോ കിച്ചുവിന് വേണ്ടി വല്ലതും ഉണ്ടാക്കണ്ടേ എന്ന് കരുതി മാത്രം അവൾ അടുക്കളയിൽ കയറും.
അവൾ കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നു. തന്റെ ആ വലിയ കണ്ണുകളിലേക്ക് നോക്കി അവൾ സ്വയം ഒന്ന് ചിരിച്ചു. ആ വിടർന്ന കണ്ണുകളും, വിടരാൻ വെമ്പി നിൽക്കുന്ന ചുവന്നു തുടുത്ത ചുണ്ടുകളും കണ്ടാൽ ആരും ഒന്ന് നോക്കി നിൽക്കും. അവൾ അണിഞ്ഞിരിക്കുന്ന കറുത്ത ബനിയനിലും ലൂസ് പാന്റിലും ഉള്ളിൽ ആരും കൊതിക്കുന്ന ആ ഉടൽ ഒതുങ്ങിയിരിക്കുകയാണ്. മോഡേൺ വസ്ത്രങ്ങൾ ഇടാൻ അവൾക്ക് വലിയ ആഗ്രഹമാണ്, പക്ഷെ അത് ഇട്ട് പുറത്തിറങ്ങി നടക്കാൻ ഒരു നാണം. "നാട്ടുകാർ എന്ത് പറയും?" എന്ന ആ കുലസ്ത്രീ ചിന്ത അവളെ എപ്പോഴും തടയും.
"കിച്ചുവിന് ഇതൊന്നും നോക്കാൻ നേരമില്ലല്ലോ..." അവൾ സ്വയം പിറുപിറുത്തു.
പെട്ടെന്ന് കിഷോറിന്റെ കോൾ വന്നു. "നീ ആ പിഎസ്‌സി സെന്ററിൽ വിളിച്ചോ? ഈവെനിംഗ് ക്ലാസ് ഇല്ലേ? ആദ്യത്തെ ക്ലാസ് അല്ലെ? ഞാൻ വന്ന് കൂട്ടികൊണ്ട് പോകാം. എനിക്ക് ഇപ്പോ ഫ്രീ ആണ്”
ഗായത്രിക്ക് മടിയായിരുന്നു. "ഞാൻ ഇല്ലടെയ് ഇന്ന്, ഈ ചൂടത്ത് ഇപ്പൊ ഇറങ്ങാൻ വയ്യ. എന്റെ ഉറക്കം ശെരിയായില്ല, നല്ല ഉറക്കം വരുന്നുണ്ട്."
"നീ ഒന്ന് പോയേ ഗായൂ! അവിടെ പോയാൽ നിനക്ക് നാലാളെ പരിചയപ്പെടാം. എപ്പോഴും ഈ ഫ്ലാറ്റിനുള്ളിൽ ഇങ്ങനെ അടങ്ങിയിരുന്നാൽ ശരിയാകില്ല. പിന്നെ അവിടെ നിന്നെപ്പോലെയുള്ള ഒരുപാട് പേരുണ്ടാകും, നിനക്ക് വേണമെങ്കിൽ അവിടെയിരുന്ന് പരദൂഷണമൊക്കെ പറയാം." കിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു.
"പോടാ
💬 Comments
View all comments