0%

Chapter Title : ഗായത്രി നായർ : "കൊഴുത്ത കടി കന്തുള്ള ഗായു” [Professor Cuckold]

Author : Professor Cuckold Read All Parts 180K

പുല്ലേ... എനിക്ക് പരദൂഷണമല്ലാതെ വേറെ പണിയൊന്നുമില്ലേ? കൊള്ളാലോ" അവൾ ഒന്ന് അമർത്തി മൂളി.

“​​നീ വേഗം റെഡി ആവ്. ഞാൻ ഇപ്പോ അങ്ങോട്ട് വരും.” കോൾ കട്ട് ആവുന്നു.

അവൾ അലമാര തുറന്ന് തന്റെ ഏറ്റവും നല്ല ചുരിദാറുകളിൽ ഒന്ന് എടുത്തു. സ്ലീവ്‌ലെസ്സ് ഇടണോ എന്ന് ഒരു നിമിഷം ആലോചിച്ചു, പിന്നെ വേണ്ടെന്ന് വെച്ചു. പകരം ഉടലിനോട് ചേർന്നുനിൽക്കുന്ന ഒരു ടോപ് എടുത്തിട്ടു. കണ്ണാടിയിൽ നോക്കിയപ്പോൾ തന്റെ മാറിലെ ആ വശ്യത കണ്ട് അവൾ തന്നെ ഒന്ന് മയങ്ങിപ്പോയി.

മടിച്ചാണെങ്കിലും റെഡി ആയി കിച്ചു വരാൻ വേണ്ടി കാത്തിരുന്നു, കൃത്യസമയത് അവൻ എത്തി.

വൈകുന്നേരം ആയത് കൊണ്ട് നല്ല ബ്ലോക്ക് ഉണ്ട്

കാക്കനാട് ഉള്ള പ്രശസ്തമായ പിഎസ്‌സി സെന്ററിന് മുന്നിൽ കിച്ചു കാർ നിർത്തി. ഗായത്രി പുറത്തേക്ക് നോക്കി. ഒരുപാട് കുട്ടികൾ, പല പ്രായത്തിലുള്ളവർ അവിടെ കൂടി നിൽക്കുന്നുണ്ട്.

"ഡേ... ഇതിപ്പോ സ്കൂളിൽ പോകുന്ന പോലെ ഉണ്ട്. ഞാനെങ്ങനെ ഇതിലൂടെ നടക്കും," ഗായത്രി ചുരിദാറിന്റെ ഷാൾ ഒന്ന് മുറുക്കി പുതച്ചു കൊണ്ട് പറഞ്ഞു. അവളുടെ ആ മുഴുത്ത മാറിലെ വടിവുകൾ ഷാളിന് ഉള്ളിലും ഒരുവിധം വ്യക്തമായിരുന്നു.

"നീ ഒന്ന് പോയേ ഗായൂ... എല്ലാവരും പഠിക്കാൻ വരുന്നതാ. പേടിക്കാതെ അങ്ങോട്ട് പോ. ഞാൻ ക്ലാസ് തീരുമ്പോളേക്കും വന്ന് പിക്ക് ചെയ്യാം" കിച്ചു അവളെ ഒന്ന് സമാധാനിപ്പിച്ചു വിട്ടു.

ഗായത്രി സാവധാനം കാറിൽ നിന്നിറങ്ങി. അധികം ഉയരമില്ലാത്ത ആ കൊഴുത്ത ശരീരം ഒരു സ്റ്റൈലിൽ ഉലഞ്ഞുകൊണ്ട് സെന്ററിലേക്ക് നടന്നു തുടങ്ങിയപ്പോൾ തന്നെ ചുറ്റുമുള്ള ചില കണ്ണുകൾ അവളുടെ മേൽ ഉടക്കി.

💬 Comments

View all comments