Chapter Title : ഗായത്രി നായർ : "കൊഴുത്ത കടി കന്തുള്ള ഗായു” [Professor Cuckold]
അത്താഴ സമയത്തും ആകെ മൂകത ആയിരുന്നു അവിടം..
അർജുൻ പോയ കാര്യം നടന്നില്ല.. താലിമാല പണയം വെക്കേണ്ട എന്ന തീരുമാനത്തിൽ എത്തി ഇരുവരും.. ആകെ അമ്മ തന്ന കുറച്ചു ക്യാഷ് മാത്രമേ ഉള്ളു..
പിറ്റേന്ന് രാവിലെ സുമിത്ര തിരിച്ച വിളിച്ചു. അവളുടെ ശബ്ദത്തിൽ ഒരു പ്രത്യേക ആവേശം ഉണ്ടായിരുന്നു.
"ഗായൂ, ഒരു വഴി ഉണ്ട്.. ഒരാളെ പോയി കണ്ടാൽ കാര്യം നടക്കും”
ഗായു, ആരെയാ ചേച്ചി.. ആരെ വേണേലും പോയി കാണാം.." ഗായു പ്രതീക്ഷയോടെ പറഞ്ഞു.
“ആളെ നിനക്കറിയും നമ്മുടെ അർജുൻ ഇല്ലേ... വടക്കേൽ ഉണ്ടായിരുന്ന അർജുൻ. നിന്റെ ഫ്രണ്ട് ആയിരുന്നില്ലേ?”
അർജുൻ! ആ പേര് കേട്ടപ്പോൾ ഗായത്രിയുടെ മനസ്സിൽ ഒരു നിമിഷം പഴയ കാലം തെളിഞ്ഞു. പഠിക്കുന്ന കാലത്ത് അവൻ എപ്പോഴും അവളുടെ കൂടെ ഉണ്ടായിരുന്നു. കല്ല്യാണത്തിന് മുൻപ് അർജുനുമായി നല്ല സൗഹൃദമുണ്ടായിരുന്നു, ഇടയ്ക്കൊക്കെ ഫോണിൽ സംസാരിക്കുമായിരുന്നു.
സുമിത്ര തുടർന്നു .. “അവൻ ഇപ്പോൾ കൊച്ചിയിൽ വലിയ ബിസിനസ് ആണ്. ഒരുപാട് ഫ്ലാറ്റുകളും കാറുകളും ഒക്കെയുണ്ട്. കഴിഞ്ഞ ആഴ്ച
ഞങ്ങൾ ഗുരുവായൂർ പോയപ്പോ അവിടെ വെച്ച് കണ്ടിരുന്നു.. ചേട്ടന്റെ ഒരു ആവശ്യത്തിന് വേണ്ടി അവൻ ഹെല്പ് ഒക്കെ ചെയ്തു, അന്ന് കുറെ നേരം ഞാനും അവനോട് സംസാരിച്ചിരുന്നു... ഇന്നലെ ചേട്ടനോട് കാര്യങ്ങൾ പറഞ്ഞപ്പോ ആണ് ആൾടെ കാര്യം പറഞ്ഞത്, ഞാൻ അപ്പോള ഓർത്തതും.. “
“അയ്യോ ചേച്ചി അവനെ ഞാൻ വിളിച്ചിട്ടൊക്കെ കുറെ ആയി.. കോളജ് കഴിഞ്ഞേ പിന്നെ കണ്ടിട്ട് പോലും ഇല്ല.. ഇടയ്ക് കോളജ് വാട്സാപ്പിൽ ഉണ്ടായിരുന്നു.. എന്റെ ഫോൺ മാറിയേ പിന്നെ നമ്പറും
💬 Comments
View all comments