0%

Chapter Title : ഗായത്രി നായർ : "കൊഴുത്ത കടി കന്തുള്ള ഗായു” [Professor Cuckold]

Author : Professor Cuckold Read All Parts 301.5K

പോയി... എനിക്ക് വിളിക്കാൻ മടിയ ചേച്ചി”

ഗായത്രി മടിച്ചു മടിച്ചു പറഞ്ഞു.

"നീ ഒന്ന് പോയെ ഗായൂ," സുമിത്രയുടെ ശബ്ദത്തിൽ ഒരു ചേച്ചിയുടെ ഗൗരവം വന്നു.

"അർജുൻ നമ്മുടെ കുടുംബത്തിലെ ഒരാളെപ്പോലെ ആയിരുന്നില്ലേ.. എത്ര തവണ അവൻ വീട്ടിൽ ഒക്കെ വന്നിട്ടുണ്ട്.. ? അവൻ ഇപ്പോൾ അവിടെ വലിയ നിലയിലാണ്. നിന്റെ ഈ കഷ്ടപ്പാട് കേട്ടാൽ അവൻ തീർച്ചയായും സഹായിക്കും. നീ എന്തിനാ ഇങ്ങനെ മടിക്കുന്നത്? ഞാൻ അവനെ വിളിച്ചു കാര്യം പറയാം, എന്നിട്ട് നീ വിളിച്ചാൽ മതി, പോരേ? നമ്മുടെ ആവശ്യമാകുമ്പോൾ ഈ നാണം ഒന്നും വിചാരിച്ചിട്ട് കാര്യമില്ല."

ഗായത്രി മിണ്ടാതെ നിന്നു. അവളുടെ മനസ്സിൽ പല ചിന്തകളും ഒരേ സമയം ഓടി നടന്നു. പണത്തിന്റെ അത്യാവശ്യം ഒരു വശത്ത്, കാശിനു ആവശ്യം വന്നപ്പോൾ വിളിക്കുന്നു എന്ന ചിന്ത വേറെ മറുവശത്ത്

"ശരി ചേച്ചി... ചേച്ചി ഒന്ന് വിളിച്ച് സംസാരിക്ക്. എന്നിട്ട് ഞാൻ വിളിക്കാം," ഒടുവിൽ അവൾ സമ്മതിച്ചു.

“പിന്നേയ് നിന്നെ ചേട്ടൻ വിളിച്ചോളും എന്ന പറഞ്ഞു.. ഓഡിറ്റിംഗ് ന്റെ തിരക്കിലാ.."

കോളേജിന്റെ അവസാന സമയത്ത് അർജുന്റെ ചില നോട്ടങ്ങളും തൊടലും പിടിക്കലും അവൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.. അവൾ അവനിൽ നിന്ന് അകലം പാലിച്ചിരുന്നു.. ആരോടും അവൾ ഇത് പറഞ്ഞിട്ടും ഇല്ല.. കല്ല്യാണം കഴിഞ്ഞ് ശേഷം ആ ബന്ധം പാടേ മുറിഞ്ഞുപോയി. ഗായത്രിയുടെ ഉള്ളിൽ പെട്ടെന്ന് വല്ലാത്ത പരിഭ്രമം തോന്നി.

സുമിത്ര ഫോൺ വെച്ച് കുറച്ചു കഴിഞ്ഞപ്പോൾ അർജുന്റെ നമ്പർ ഗായത്രിയുടെ വാട്സാപ്പിൽ എത്തി. കൂടെ ഒരു വോയിസ് മെസ്സേജും ഗായത്രി ആ മെസ്സേജ് കേട്ടു.

💬 Comments

View all comments