0%

Chapter Title : ഗായത്രി നായർ : "കൊഴുത്ത കടി കന്തുള്ള ഗായു” [Professor Cuckold]

Author : Professor Cuckold Read All Parts 314.9K

നോട്ടം പക്ഷെ അവന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പകരം, തികഞ്ഞ മാന്യതയോടെ അവൻ അകത്തേക്ക് കയറി. അമ്മ അപ്പോളേക്കും ഇറങ്ങി വന്നു..

വിശേഷങ്ങൾ ഒക്കെ തിരക്കി. ചായ എടുക്കാം എന്നും പറഞ്ഞ അകത്തേക്ക് പോയി.

അർജുൻ സോഫയിൽ വളരെ ശാന്തനായി ഇരുന്നു. അവൾ എവിടെയും ഇരിക്കാതെ കുറച്ചു അകലം മാറി ഭിത്തിയിൽ ചാരി നിന്നു.

അവന്റെ കണ്ണുകളിൽ ഒരു തരം തെളിച്ചമുണ്ടായിരുന്നു. ഗായത്രി വിചാരിച്ചതുപോലെ ഒരു അവിഹിത മോഹിയായല്ല, മറിച്ച് ഒരു കുടുംബസുഹൃത്തായിട്ടാണ് അവൻ സംസാരിച്ചത്.

"നീ എന്തിനാ ഇത്രയും ടെൻഷൻ അടിക്കുന്നത്? സുമിത്ര ചേച്ചി വിളിച്ചപ്പോൾ എനിക്ക് ശരിക്കും വിഷമം തോന്നി. കഷ്ടപ്പാടുകൾ ആർക്കാണ് ഇല്ലാത്തത്? പക്ഷേ അതോർത്ത് നീ ഇങ്ങനെ നീറി കഴിയേണ്ട കാര്യമില്ല," അർജുൻ പതുക്കെ പറഞ്ഞു.

"അതല്ല അർജുൻ... കുറച്ചു കട ബാധ്യതകൾ ഉണ്ട്."

അപ്പോഴാണ് കിച്ചു വാതിൽ തുറന്ന് അകത്തേക്ക് വന്നത്. ഗായത്രി വേഗം അവന്റെ അടുത്തേക്ക് പോയി.

"കിച്ചൂ... ഇതാണ് അർജുൻ, പണ്ട് തൊട്ടപ്പുറത്ത് ഉണ്ടായിരുന്ന... സുമിത്ര ചേച്ചി പറഞ്ഞിട്ട് വന്നതാ, ഇവൻ ഇപ്പോൾ കൊച്ചിയിലാണ് സെറ്റിൽഡ്," ഗായത്രി അവനെ പരിചയപ്പെടുത്തി.

കിച്ചു കൈകൊടുത്തു. അർജുന്റെ ആ ആത്മവിശ്വാസം നിറഞ്ഞ പെരുമാറ്റം കിച്ചുവിനെ ഒന്ന് തണുപ്പിച്ചു. അവർ രണ്ടുപേരും ഒത്തിരി നേരം സംസാരിച്ചു. കിച്ചു തന്റെ സാമ്പത്തിക തകർച്ചയും ജോസിന്റെ ഭീഷണിയും എല്ലാം വിസ്തരിച്ചു പറഞ്ഞു.

അർജുൻ എല്ലാം കേട്ട് കുറച്ച് നേരം എന്തോ ആലോചിച്ച് ഇരുന്നു.. എന്നിട്ട് ഒരു കാൾ ചെയ്യട്ടെ എന്ന് പറഞ്ഞ് ബാൽക്കണിയിൽ പോയി ആരോടോ എന്തൊക്കെയോ സംസാരിച്ചു.. കിച്ചു അപ്പോൾ എണീറ്റ് പോയി ബാഗിൽ

💬 Comments

View all comments