Chapter Title : ഗായത്രി നായർ : "കൊഴുത്ത കടി കന്തുള്ള ഗായു” 2 [Professor Cuckold]
ആലോചിച്ചു കൊണ്ടിരുന്നു.
പിറ്റേന്ന് പുലർച്ചെ തന്നെ ഗായത്രി എഴുന്നേറ്റു.. മനസ്സിന് ഒരു സുഖമില്ലാത്തതുപോലെ. അവൾ നേരെ കുളിക്കാൻ കയറി. തണുത്ത വെള്ളം തലയിലൂടെ ഒഴിച്ചപ്പോൾ ശരീരത്തിലെ ആകെ ഉണ്ടായിരുന്ന ഒരു ക്ഷീണം മാറുന്നതുപോലെ അവൾക്ക് തോന്നി.
കുളി കഴിഞ്ഞ് അവൾ തന്റെ പെട്ടിയിൽ നിന്ന് ഒരു സെറ്റ് സാരി എടുത്തു. കായംകുളത്ത് നിന്ന് വരുമ്പോൾ അമ്മ കൊടുത്തു വിട്ടതാണ്. സാരി ഉടുത്ത്, ഈറൻ മുടി തോർത്തി വിടർത്തിയിട്ടു. നെറ്റിയിൽ ഒരു ചെറിയ ചന്ദനക്കുറി കൂടി തൊട്ടപ്പോൾ കണ്ണാടിയിൽ കണ്ടത് പഴയ ആ നാടൻ ഗായുവിനെയായിരുന്നു.
ആ സമയത്താണ് കിച്ചു കണ്ണ് തിരുമ്മി എഴുന്നേറ്റത്. തല പൊളിയുന്ന വേദനയിൽ അവൻ നെറ്റിയിൽ കൈവെച്ച് കുറച്ചുനേരം ഇരുന്നു. താൻ ഇന്നലെ കാണിച്ചു കൂട്ടിയ കോപ്രായങ്ങൾ അവന് ഓർമ്മയുണ്ടായിരുന്നു. ഗായത്രി അണിഞ്ഞൊരുങ്ങി നിൽക്കുന്നത് കണ്ടപ്പോൾ അവൻ എന്തോ പറയാൻ ആഞ്ഞു. പക്ഷേ അവൾ അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അടുക്കളയിലേക്ക് നടന്നു.
അവർക്കിടയിൽ പിണക്കങ്ങൾ പതിവാണ്. ഒരിക്കൽ പിണങ്ങിയാൽ പിന്നെ ദിവസങ്ങളോളം അവൾ മിണ്ടില്ലെന്ന് കിച്ചുവിന് നന്നായി അറിയാം. അതുകൊണ്ട് അവൻ ഒന്നും മിണ്ടാതെ ബാത്‌റൂമിലേക്ക് കയറി. അവൾ ഇപ്പോൾ അടുക്കില്ലെന്ന് അവന് ഉറപ്പായിരുന്നു.
അടുക്കളയിൽ ചായ ഇടുന്നതിനിടയിൽ ഗായത്രിയുടെ ഫോൺ ഒന്ന് വൈബ്രേറ്റ് ചെയ്തു. അവൾ എടുത്തു നോക്കി. അർജുനാണ്.
"അമ്പലത്തിൽ പോയോ?" എന്നായിരുന്നു മെസ്സേജ്.
ഈ പുലർച്ചെ അവൻ തന്നെ ശ്രദ്ധിക്കുന്നുണ്ടല്ലോ എന്നോർത്തപ്പോൾ അവളുടെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു. കിച്ചു തന്ന ആ വിഷമത്തിനിടയിൽ അർജുന്റെ ആ മെസ്സേജ് ഒരു ചെറിയ ആശ്വാസമായിരുന്നു.
"ഇല്ല,
💬 Comments
View all comments