Chapter Title : ഗായത്രി നായർ : "കൊഴുത്ത കടി കന്തുള്ള ഗായു” 2 [Professor Cuckold]
പോകാൻ റെഡിയാകുന്നു," അവൾ മറുപടി അയച്ചു.
നിമിഷങ്ങൾക്കുള്ളിൽ അടുത്ത മറുപടി വന്നു. "ഗുഡ്. പോയി വന്നിട്ട് പറയണം. നല്ലോണം പ്രാർത്ഥിക്ക്. കിച്ചുവിനോട് ദേഷ്യം കാണിക്കണ്ട, അവൻ പതുക്കെ മാറിക്കോളും."
അർജുൻ ദൂരെയാണെങ്കിലും തന്റെയും കിച്ചുവിന്റെയും ഇടയിലെ പ്രശ്നങ്ങൾ അവൻ മനസ്സിലാക്കുന്നുണ്ടെന്ന് ഗായത്രിക്ക് തോന്നി. അവൾ ഫോൺ ടേബിളിൽ വെച്ച് ചായ ഗ്ലാസുമായി ഹാളിലേക്ക് വന്നു. കിച്ചു കുളി കഴിഞ്ഞ് പുറത്തേക്ക് വരികയായിരുന്നു. അവൻ വല്ലാതെ തളർന്നിരുന്നു. ഗായത്രി ഒരു ഗ്ലാസ് കടുപ്പത്തിലുള്ള ചായ അവന് നേരെ നീട്ടി, എന്നിട്ടും ഒന്നും മിണ്ടിയില്ല.
ചായ കുടിച്ച ശേഷം കിച്ചു ഓഫീസിലേക്ക് പോകാൻ തയ്യാറായി.
"ഞാൻ... ഞാൻ ഇറങ്ങുകയാണ്," അവൻ പതുക്കെ പറഞ്ഞു. ഗായത്രി ഒന്ന് തലയാട്ടി എന്ന് മാത്രം. അവൻ ഇറങ്ങിപ്പോയതും അവൾ ബാഗുമെടുത്ത് ഫ്ലാറ്റ് പൂട്ടി പുറത്തിറങ്ങി. അർജുൻ പറഞ്ഞ ആ ശിവക്ഷേത്രം ലക്ഷ്യമാക്കി അവൾ നടന്നു.
നഗരത്തിലെ ആ പുലർകാല വെളിച്ചത്തിൽ, സെറ്റ് സാരിയുടുത്ത് നടന്നു പോകുന്ന ഗായത്രിയെ പലരും നോക്കുന്നുണ്ടായിരുന്നു. പക്ഷേ അവളുടെ മനസ്സിൽ അർജുന്റെ ആ കരുതലും, അവൻ തന്ന ആത്മവിശ്വാസവുമായിരുന്നു.
നഗരത്തിലെ തിരക്കുകൾക്കിടയിലൂടെ അമ്പലത്തിലേക്ക് നടക്കുമ്പോൾ ഗായത്രിക്ക് വല്ലാത്തൊരു സങ്കോചം തോന്നി. കായംകുളത്തെ ആ പഴയ വഴികളിലല്ല താനിപ്പോൾ നിൽക്കുന്നതെന്ന ബോധം അവളിൽ പരിഭ്രമമുണ്ടാക്കി. അമ്മ കൊടുത്തുവിട്ട ആ സെറ്റ് സാരി അവളുടെ തുടുത്ത ശരീരത്തിൽ വല്ലാതെ ഇറുകിപ്പിടിച്ചു കിടക്കുകയായിരുന്നു.
കുളി കഴിഞ്ഞ് അധികം ഉണങ്ങാത്ത ആ ഈറൻ മുടി വിടർത്തിയിട്ടത് അവളുടെ നട്ടെല്ലിലൂടെ ഈർപ്പം പടർത്തുന്നുണ്ടായിരുന്നു. ഒരിറ്റു പോലും ശരീരം പുറത്തു കാണിക്കാതെ ആണ് അവൾ സാരി ഉടുത്തിരുന്നത്.. വയറിന്റെ
💬 Comments
View all comments