Chapter Title : ഗായത്രി നായർ : "കൊഴുത്ത കടി കന്തുള്ള ഗായു” 2 [Professor Cuckold]
കിടന്ന ഫോൺ ശബ്ദിച്ചു. സ്ക്രീനിൽ 'Arjun' എന്ന പേര് തെളിഞ്ഞപ്പോൾ അവൾക്ക് അറപ്പാണ് തോന്നിയത്. ആദ്യത്തെ തവണ അവൾ ഫോൺ കട്ട് ചെയ്തു. പക്ഷേ അവൻ വീണ്ടും വിളിച്ചു. ദേഷ്യം അടക്കാനാവാതെ അവൾ ഫോൺ എടുത്തു.
"ഗായൂ..." അപ്പുറത്ത് അർജുന്റെ ശബ്ദം.
"എന്തിനാ നീ എന്നെ വിളിക്കുന്നത്?" ഗായത്രിയുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു, പക്ഷേ അതിൽ വല്ലാത്തൊരു കാർക്കശ്യമുണ്ടായിരുന്നു.
"നിനക്ക് എന്താ വേണ്ടത്? നിന്നെ ഞാൻ എന്റെ ഫ്രണ്ടിനെ പോലെയേ കണ്ടത്.. നീ ഇങ്ങനെ ആണോ എന്നെ കാണുന്നത്...എന്റെ അവസ്ഥ കണ്ട് നീ എന്നെ സഹായിക്കുകയാണെന്നാ ഞാൻ കരുതിയത്. പക്ഷേ
നീ..." അവൾക്ക് വാക്കുകൾ മുട്ടി.
"ഗായൂ, നീ പറയുന്നത് ഒന്ന് കേൾക്ക്..." അർജുൻ ശാന്തനായി പറയാൻ ശ്രമിച്ചു.
"എന്ത് കേൾക്കണം?" അവൾ ചീറി. "നീ എന്നെക്കൊണ്ട് ഫോട്ടോ എടുപ്പിച്ചു, എന്നിട്ട് എന്നെക്കുറിച്ച് മോശമായി സംസാരിച്ചു. കൊച്ചിയിലെ നിന്റെ പെണ്ണുങ്ങളെപ്പോലെയല്ല ഞാൻ. എന്നെ ഇങ്ങനെയൊന്നും കിട്ടില്ല. നിന്റെ സഹായം ഒന്നും ഇനി ഞങ്ങൾക്ക് വേണ്ട. ഞങ്ങൾ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം!"
ഗായത്രി പൊട്ടിത്തെറിച്ചപ്പോൾ അപ്പുറത്ത് അർജുൻ കുറച്ചുനേരം നിശബ്ദനായി. പിന്നീട് അവൻ വളരെ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.
"സോറി ഗായൂ... ഐ ആം റിയലി സോറി. ഞാൻ അത്രയും പ്രതീക്ഷിച്ചില്ല. നിനക്ക് സങ്കടമാകുമെന്ന് ഞാൻ കരുതിയതുമില്ല. പണ്ടത്തെ ആ ഒരു ഫ്രീഡം നമ്മുടെ ഇടയിൽ ഇപ്പോഴുമുണ്ടെന്ന് ഞാൻ വെറുതെ മോഹിച്ചു പോയി. നീ അയച്ച ഫോട്ടോകൾ ഞാൻ കണ്ട് ആസ്വദിക്കുകയല്ല ചെയ്തത്, നിന്റെ ആ പഴയ രൂപം കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നിയതാണ്. പക്ഷേ എന്റെ വാക്കുകൾ നിന്നെ വേദനിപ്പിച്ചെങ്കിൽ
💬 Comments
View all comments