Chapter Title : ഗായത്രി നായർ : "കൊഴുത്ത കടി കന്തുള്ള ഗായു” 2 [Professor Cuckold]
പക്ഷേ, അവളുടെ പാദസരത്തിന്റെ നേർത്ത കിലുക്കം അവനെ ഉണർത്തി.
"ഗായൂ... വന്നോ?" അർജുൻ എഴുന്നേറ്റു. "മുഖത്തെന്താ ഒരു വല്ലാത്ത വാട്ടം?"
അർജുന്റെ ആ സൗമ്യമായ ചോദ്യം കേട്ടതും ഗായത്രിയുടെ നിയന്ത്രണം വിട്ടു. ഇത്രയും ദിവസം ഉള്ളിൽ അമർത്തിവെച്ച സങ്കടമെല്ലാം ഒരു തേങ്ങലായി പുറത്തു വന്നു. അവൾ ഒന്നും മിണ്ടാതെ തലതാഴ്ത്തി നിന്നു കരഞ്ഞു.
അർജുൻ പതുക്കെ അവളുടെ അടുത്തേക്ക് നടന്നു വന്നു. "എന്തുപറ്റി ഗായൂ? നീ എന്തിനാ കരയുന്നത്? അവൻ വല്ല പ്രശ്നവും ഉണ്ടാക്കിയോ?"
"അവനാരോടും ഒന്നും പറയുന്നില്ലഡേയ്..." ഗായത്രി തേങ്ങിക്കൊണ്ട് പറഞ്ഞു. "അവന് എന്നെ വേണ്ട... കള്ള് കുടിച്ചിട്ട് വരും, അല്ലെങ്കിൽ ക്ഷീണിച്ചു വന്നു കിടന്നുറങ്ങും. ഞാൻ ഇവിടെ ഞാൻ ആരുമില്ലാത്തവളെപ്പോലെ..."
അർജുൻ അവളുടെ തോളിൽ പതുക്കെ കൈവെച്ചു. "നീ സമാധാനപ്പെട്. കിച്ചുവിന് ഇപ്പോൾ ബിസിനസ്സിന്റെ കുറച്ച് ടെൻഷൻ ഉള്ളതുകൊണ്ടാവും. എല്ലാം ശരിയാകും."
അർജുന്റെ ആ സ്പർശനത്തിൽ ഗായത്രിക്ക് ഒരു ആശ്വാസം തോന്നി.
ഗായത്രി കരയുന്നത് കണ്ടപ്പോൾ അർജുൻ പെട്ടെന്ന് തന്നെ അവളുടെ തോളിൽ നിന്ന് കൈ എടുത്ത് അല്പം പിന്നോട്ട് മാറി നിന്നു. അവൾക്ക് ഒരു അസ്വസ്ഥതയും തോന്നരുത് എന്ന് അവന് നിർബന്ധമുള്ളതുപോലെ തോന്നി.
"ഗായൂ, നീ വിഷമിക്കണ്ട. കിച്ചുവിനോട് ഞാൻ സംസാരിക്കാം, " അർജുൻ അവളെ ആശ്വസിപ്പിച്ചു.
അർജുന്റെ ആ മാറ്റവും കരുതലും കണ്ടപ്പോൾ ഗായത്രിക്ക് ആശ്വാസമായി. അവൾ പതുക്കെ സാരിത്തുമ്പ് കൊണ്ട് മുഖം തുടച്ചു.
"നിനക്കു ചായ കിട്ടിയോടെ...? ഞാൻ ഇട്ടോണ്ട് തരട്ടെ" അവൾ ചോദിച്ചു.
"ഇല്ല, ഞാൻ വന്നതും നേരെ കിടന്നു, ചേച്ചി തിരക്കാണെന്ന് കരുതി" അർജുൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
💬 Comments
View all comments