Chapter Title : ഗായത്രി നായർ : "കൊഴുത്ത കടി കന്തുള്ള ഗായു” 2 [Professor Cuckold]
ഗായത്രി നേരെ അടുക്കളയിലേക്ക് ചെന്നു. അവിടെ ആനന്ദവല്ലി പാത്രങ്ങൾ അടുക്കി വെക്കുകയായിരുന്നു. "ചേച്ചി, ചായ ഞാൻ ഇട്ടോളാം. ചേച്ചി ബാക്കി പണികൾ നോക്കിക്കോ," ഗായത്രി പറഞ്ഞു.
"ശരി മോളേ," എന്ന് പറഞ്ഞ് ചേച്ചി പുറത്തെ ജോലിയിലേക്ക് തിരിഞ്ഞു.
ചായ തിളയ്ക്കുന്നതിനിടയിൽ ഗായത്രി കണ്ണാടിയിൽ തന്റെ രൂപം ഒന്ന് നോക്കി. അർജുൻ തന്ന ആ ആത്മവിശ്വാസം അവളുടെ ഉള്ളിൽ നിറഞ്ഞു നിന്നു. ചായയുമായി തിരികെ അർജുന്റെ മുറിയിലേക്ക് ചെല്ലുമ്പോൾ അവളുടെ ഉള്ളിലെ സങ്കടം മായുകയും പകരം ഒരു പ്രത്യേക തരം സന്തോഷം പടരുകയും ചെയ്തിരുന്നു.
മുറിക്കുള്ളിലേക്ക് കടന്നപ്പോൾ അർജുൻ ജനാലയ്ക്കൽ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു. അവൾ ചായ ഗ്ലാസ് മേശപ്പുറത്ത് വെച്ചു.
"അർജുൻ... ചായ," അവൾ പതുക്കെ വിളിച്ചു.
അർജുൻ തിരിഞ്ഞു നോക്കി. അവന്റെ നോട്ടം അവളുടെ മുഖത്ത് തന്നെയായിരുന്നു. "താങ്ക്സ് ഗായൂ. നീ ഇത്ര പെട്ടെന്ന് എന്റെ പിണക്കം മാറ്റുമെന്ന് ഞാൻ കരുതിയില്ല. അന്ന് ഞാൻ പറഞ്ഞത് കേട്ട് നീ ഒരുപാട് സങ്കടപ്പെട്ടല്ലേ?"
"അതൊന്നും സാരമില്ലഡേയ്," ഗായത്രി തറയിലേക്ക് നോക്കി പറഞ്ഞു. "എനിക്ക്... എനിക്ക് അപ്പോൾ പെട്ടെന്ന് ദേഷ്യം വന്നു, അതാ..."
അവർക്കിടയിൽ ഒരു നിശബ്ദത പടർന്നു. ആ മുറിയിലെ എസിയുടെ തണുപ്പിലും ഗായത്രിയുടെ ഉള്ളിൽ ഒരു ചൂട് പടരുന്നുണ്ടായിരുന്നു.
അർജുന്റെ മുറിയിൽ നിന്ന് ഇറങ്ങി ഗായത്രി നേരെ സ്വന്തം മുറിയിലേക്ക് ചെന്നു. ചായ കുടിച്ചപ്പോൾ മനസ്സിന് അല്പം ഉന്മേഷം തോന്നിയിരുന്നു.
കിച്ചു രാത്രി നേരത്തെ വന്നു .. ഇന്നെന്തായാലും കുടിച്ചിരുന്നില്ല അവൻ.. കുളിച്ച് ഫ്രഷ് ആയി അവൻ അർജുനുമായി സംസാരിച്ചിരിക്കെ, ഗായു അടുക്കളയിൽ ആഹാരം ഉണ്ടാക്കി.
💬 Comments
View all comments