0%

Chapter Title : ഗായത്രി നായർ : "കൊഴുത്ത കടി കന്തുള്ള ഗായു” 2 [Professor Cuckold]

Author : Professor Cuckold Read All Parts 221.1K

ചിന്തിച്ചു..

“അവൻ അങ്ങനെ ഒന്നും ആവശ്യപെട്ടിട്ടില്ലേ നിന്നോട്?" അർജുൻ തുടർന്നു..

ഗായത്രി ഒന്ന് നാണം കൊണ്ട് തല താഴ്ത്തി. "അത് പിന്നെ... കിച്ചുവിന് അങ്ങനെ ചില ആഗ്രഹങ്ങൾ ഒക്കെ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവൻ പലപ്പോഴും എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് വല്ലാത്ത മടിയും പേടിയുമാണ് അർജുൻ. കൈയില്ലാത്ത വസ്ത്രങ്ങൾ ഇട്ട് പുറത്തിറങ്ങാൻ എനിക്ക് കല്യാണത്തിന് മുൻപും ഇപ്പോഴും പേടിയാ. അമ്മ പറഞ്ഞിട്ടുമുണ്ട് അതൊന്നും നമുക്കു ചേരുന്ന വസ്ത്രങ്ങൾ അല്ല എന്ന്..."

അർജുൻ ചിരിച്ചു കൊണ്ട് പറഞ്ഞു. "മടിയും പേടിയും ഒക്കെ മാറ്റിവെക്കണം ഗായൂ. നീ ഒന്ന് മാറി നോക്ക്, നിന്റെ ജീവിതം തന്നെ മാറി മറിയും. കിച്ചുവിന് വേണ്ടി അല്ലേ നീ ഇതൊക്കെ ചെയ്യുന്നത്? ഞാൻ പറയുന്നതുകൊണ്ട് നീ ഒന്ന് ശ്രമിച്ചു നോക്ക്."

ഗായത്രി ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു. അർജുൻ പറഞ്ഞത് ശരിയാണോ എന്ന് അവൾ ആലോചിച്ചു. താൻ ഒന്ന് കൈയില്ലാത്ത വസ്ത്രമിട്ടു ഒരുങ്ങി നിന്നാൽ കിച്ചു പഴയതുപോലെ തന്റെ അടുത്തേക്ക് വരുമോ? തന്റെ വെളുത്തു തുടുത്ത കൈകൾ പുറത്തു കാണുന്നത് കിച്ചുവിന് ഇഷ്ടപ്പെടുമെന്ന് അവൾക്കറിയാമായിരുന്നു.തറവാടിന്റെ പാരമ്പര്യം... ഇങ്ങനെ ഒക്കെ ഇട്ട് നടന്നാൽ താൻ ഒരു മോശം പെണ്ണാവുമോ എന്ന ചോദ്യം അവളെ അലട്ടി..

പക്ഷേ അർജുൻ അത് ഇത്ര തുറന്നു പറഞ്ഞത് അവളെ അല്പം പരിഭ്രമിപ്പിച്ചു.

"ഇല്ല അർജുൻ, അത് വേണ്ടാ.." അവൾ പതുക്കെ പറഞ്ഞു.

"നീ ഇപ്പോൾ ഒന്നും എടുത്തു ചാടി തീരുമാനിക്കണ്ട. എന്തായാലും ഇന്ന് വൈകുന്നേരം വരുമ്പോൾ ഞാൻ നിനക്ക് ഒരു ചെറിയ സർപ്രൈസ് തരാം," അർജുൻ

💬 Comments

View all comments