Chapter Title : ഗായത്രി നായർ : "കൊഴുത്ത കടി കന്തുള്ള ഗായു” 2 [Professor Cuckold]
ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
അവൻ അവളെ കോച്ചിംഗ് സെന്ററിന് മുന്നിൽ ഇറക്കി. കാറിൽ നിന്നിറങ്ങുമ്പോൾ അർജുന്റെ ആ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു.
അവൾ ഒന്ന് ആലോചിച്ച ശേഷം അല്പം ചമ്മലോടെ ആണെങ്കിലും കാര്യം തുറന്നു പറഞ്ഞു.
"എടേയ്... വേറെ ഒരു കാര്യം കൂടെ ഉണ്ട്. പക്ഷേ എന്റെ അണ്ടർആംസ് അല്പം ഡാർക്ക് ഷെയ്ഡ് ആണ്. അതിന്റെ ഒരു മടി എനിക്കുണ്ട്. അത് കാണുന്നത് എനിക്ക് വല്ലാത്തൊരു കുറവായിട്ട് തോന്നും. അതുകൊണ്ടും കൂടെയാ ഞാൻ മാക്സിമം കൈയുള്ള ഡ്രസ്സ് തന്നെ ഇടുന്നത്."
അർജുൻ ഇത്ര ഓപ്പൺ ആയി സംസാരിക്കാൻ തുടങ്ങിയപ്പോൾ അവളിലും ചെറിയ മാറ്റങ്ങൾ വരാൻ തുടങ്ങിയിരുന്നു
അർജുൻ അത് കേട്ടതും ഒരു പൊട്ടിച്ചിരിയായിരുന്നു. "അതാണോ നിന്റെ പ്രശ്നം? എടീ ഗായൂ, അതൊക്കെ ഒരു കാരണമാണോ? ഈ കാലത്ത് അതൊക്കെ മാറ്റാൻ എത്രയോ വഴികളുണ്ട്. നല്ല ക്രീമുകളും ഓയിൽമെന്റും ഒക്കെ കിട്ടുമല്ലോ. നീ എന്താ അതൊന്നും ഉപയോഗിക്കാത്തത്?"
ഗായത്രി തല താഴ്ത്തി പതുക്കെ പറഞ്ഞു, "എനിക്ക് അതൊക്കെ വാങ്ങാൻ പേടിയാ അർജുൻ. പിന്നെ... പൈസയും ഒരു പ്രശ്നമല്ലേ. കിച്ചു തരുന്ന പൈസ വീട്ടിലെ കാര്യങ്ങൾക്കും എന്റെ കോച്ചിംഗിനും തന്നെ തികയുന്നില്ല. പിന്നെ ഇത്തരം കാര്യങ്ങൾക്കൊക്കെ പൈസ കളയാൻ എനിക്ക് പേടിയാ."
അർജുൻ വണ്ടി നിർത്തി അവളുടെ മുഖത്തേക്ക് ഗൗരവത്തിൽ നോക്കി. "പൈസയാണോ നിന്റെ പ്രശ്നം? അതൊക്കെ ഞാൻ നോക്കിക്കോളാം. നീ നിന്റെ സൗന്ദര്യത്തിലും ആത്മവിശ്വാസത്തിലും ഒട്ടും കുറവ് വരുത്തണ്ട."
അവന്റെ ആ വാക്കുകൾ ഗായത്രിക്ക് വലിയൊരു ആശ്വാസം നൽകി. തന്റെ ഏറ്റവും വലിയ അപകർഷതാബോധത്തെ അവൻ ഇത്ര
💬 Comments
View all comments