Chapter Title : ഗായത്രി നായർ : "കൊഴുത്ത കടി കന്തുള്ള ഗായു” 2 [Professor Cuckold]
നിസ്സാരമായി കണ്ടത് അവളെ അവനോട് കൂടുതൽ അടുപ്പിച്ചു.
"ഞാൻ നിനക്ക് നല്ലൊരു ക്രീം വാങ്ങിത്തരാം. ഇന്ന് വൈകുന്നേരം വരുമ്പോൾ ആ സർപ്രൈസിനൊപ്പം ഇതും ഉണ്ടാകും. നീ അതൊന്ന് പരീക്ഷിച്ചു നോക്ക്," അർജുൻ കണ്ണുചിമ്മിക്കൊണ്ട് പറഞ്ഞു.
ഗായത്രി ക്ലാസ്സിലേക്ക് നടക്കുമ്പോൾ അവളുടെ മനസ്സിൽ വലിയൊരു ഭാരം ഒഴിഞ്ഞതുപോലെ തോന്നി. തന്റെ രഹസ്യങ്ങൾ പോലും പങ്കുവെക്കാൻ പറ്റുന്ന ഒരാളായി അർജുൻ മാറിക്കഴിഞ്ഞു.
അവൾ കോളേജിലേക്ക് കയറി വന്നപ്പോഴാണ് ഒരു പുതിയ മുഖം ശ്രദ്ധിച്ചത്. റിസപ്ഷൻ കൗണ്ടറിൽ പതിവില്ലാത്ത ഒരാൾ. അറ്റൻഡൻസ് ഒപ്പിടാനായി അവിടേക്ക് ചെന്നു. കൗണ്ടറിന് പിന്നിൽ ഇരിക്കുന്ന ആ സ്ത്രീയെ കണ്ടപ്പോൾ അവൾക്കൊരു കൗതുകം തോന്നി. ഏകദേശം നാൽപ്പതിനും നാൽപ്പത്തിയഞ്ചിനും ഇടയിൽ പ്രായം തോന്നിപ്പിക്കുന്ന സുന്ദരിയായ ഒരു സ്ത്രീ. നല്ല എടുപ്പുള്ള അധികം ഉടയാത്ത മുലയും, നല്ല കൊഴുത്ത ശരീരപ്രകൃതിയും, ഒതുക്കമുള്ള മേക്കപ്പും വസ്ത്രധാരണവുമൊക്കെയായി വളരെ പ്രൗഢിയോടെയാണ് അവരുടെ ഇരിപ്പ്. കഴുത്തിൽ വിവാഹിതയാണെന്ന് വിളിച്ചോതുന്ന താലിമാല തിളങ്ങിനിൽക്കുന്നുണ്ട്. നാടൻ ശൈലിയിലുള്ള സൗന്ദര്യമാണെങ്കിലും സംസാരത്തിലും പെരുമാറ്റത്തിലും ഒരു മോഡേൺ ടച്ച് ഉണ്ട്..
ഗായത്രി കൗണ്ടറിലെ രജിസ്റ്ററിൽ പേരെഴുതി ഒപ്പിടുമ്പോൾ ആ സ്ത്രീയുടെ നോട്ടം മുഴുവൻ തന്നിൽ തന്നെയാണെന്ന് അവൾ പെട്ടെന്ന് ശ്രദ്ധിച്ചു. ഗായത്രി തല ഉയർത്തി നോക്കിയപ്പോൾ ആ സ്ത്രീ കൗതുകത്തോടെ നോക്കി സൗമ്യമായി ഒന്ന് പുഞ്ചിരിച്ചു.
"പുതിയ സ്റ്റാഫ് ആണോ?" ഗായത്രി കൗതുകം അടക്കാനാവാതെ ചോദിച്ചു.
"അതെ... ഇന്നലെയാണ് ജോയിൻ ചെയ്തത്."
"ആണോ പേരെന്തുവാ?"
"രശ്മി.. രശ്മി മഹേഷ്," ആ സ്ത്രീ മൃദുവായ ശബ്ദത്തിൽ പറഞ്ഞു.
"ഞാൻ ഗായത്രി..." തന്റെ പേര് പറഞ്ഞ്‌കൊണ്ട് ഗായത്രി ചോദിച്ചു, "നാടൊക്കെ എവിടെയാ?"
💬 Comments
View all comments