0%

Chapter Title : ഗായത്രി നായർ : "കൊഴുത്ത കടി കന്തുള്ള ഗായു” 2 [Professor Cuckold]

Author : Professor Cuckold Read All Parts 256K

അവൻ ബൈക്ക് അല്പം മാറ്റി നിർത്തി അവരെ നിരീക്ഷിച്ചു. ഐസ്ക്രീം കഴിച്ചു കഴിഞ്ഞ് അവർ പുറത്തേക്ക് ഇറങ്ങി. അർജുൻ വളരെ സ്വാഭാവികമായി അവളുടെ തോളിൽ ഒന്ന് തട്ടി ചിരിച്ചു കൊണ്ട് കാറിന്റെ ഡോർ തുറന്നു കൊടുത്തു. ഗായത്രി വളരെ സന്തോഷവതിയായാണ് കാറിൽ കയറിയത്.

കിച്ചുവിന്റെ മനസ്സ് വല്ലാതെ പിടഞ്ഞു... അർജുനും ഗായത്രിയും തമ്മിലുള്ള അമിതമായ അടുപ്പവും ഒത്തൊരുമയും കിച്ചുവിന് ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല. അവനിൽ വല്ലാത്തൊരു അപകർഷതാബോധവും അതോടൊപ്പം സംശയങ്ങളും പടർന്നുതുടങ്ങി. ഗായത്രി തന്നിൽ നിന്നും എന്തൊക്കെയോ മറച്ചുപിടിക്കുന്നുണ്ടോ, അവളുടെ പല പെരുമാറ്റങ്ങളിലും തന്നിൽ നിന്നും അകന്നുപോകുന്ന ഒരു അസ്വാഭാവികതയില്ലേ എന്ന തോന്നൽ അവന്റെ ഉള്ളിൽ നീറിപ്പുകഞ്ഞു.

അന്ന് രാത്രി, കുറച്ച് വൈകി ആണവൻ എത്തിയത്.. വൈകുന്നേരം കണ്ട കാഴ്ച അവനെ വല്ലാതെ തളർത്തിയിരുന്നു, ഉള്ളൊന്ന് തണുക്കാൻ വേണ്ടി കുറച്ച് മദ്യപിക്കുകയും ചെയ്തു.. കയറി വന്നപ്പോൾ സ്വീകരണമുറിയിൽ അർജുനും ഗായത്രിയും ഒരുമിച്ച് ഇരുന്ന് സംസാരിക്കുകയും ചിരിക്കുകയും ചെയ്യുകയായിരുന്നു. യാതൊരു സങ്കോചവുമില്ലാതെ അവർ പരസ്പരം പങ്കുവെക്കുന്ന ആ സന്തോഷവും തമാശകളും കിച്ചുവിന്റെ നെഞ്ചിൽ തീ കോരിയിട്ടതുപോലെ തോന്നിപ്പിച്ചു. പെട്ടെന്ന് കിച്ചു അവിടേക്ക് വരുന്നത് കണ്ടതും ഗായത്രിയുടെ മുഖത്ത് പെട്ടെന്നൊരു പരുങ്ങൽ പടർന്നു. അവൾ തിടുക്കത്തിൽ എഴുന്നേറ്റ് അർജുന്റെ ബാഗെടുത്ത് "ഞാൻ മുറിയിൽ വെക്കാം" എന്ന് പറഞ്ഞ് അവനോടൊപ്പം അവളുടെ ബെഡ്റൂമിലേക്ക് നടന്നു.

ഗായത്രി ചായ എടുക്കാൻ വേണ്ടി അടുക്കളയിലേക്ക് പോയ ആ ചെറിയ ഇടവേളയിൽ, അർജുൻ മുറിയിലെ അലമാരയുടെ അരികിലേക്ക് ചെന്നു. അവൻ അതിന്റെ വാതിൽ തുറന്ന് നോക്കിയപ്പോൾ, അവിടെ ഒരു ചെറിയ ബോക്സിനുള്ളിൽ പുതിയ ചില കോസ്മെറ്റിക് ഐറ്റങ്ങളും

💬 Comments

View all comments