0%

Chapter Title : ഗായത്രി നായർ : "കൊഴുത്ത കടി കന്തുള്ള ഗായു” 2 [Professor Cuckold]

Author : Professor Cuckold Read All Parts 256.3K

മേക്കപ്പ് സാധനങ്ങളും ഇരിക്കുന്നത് കണ്ടു. ഇന്ന് വൈകുന്നേരം പുറത്തുപോയപ്പോൾ വാങ്ങിയതാണെന്ന് അതിലെ കവർ കണ്ടാൽ വ്യക്തമായിരുന്നു.

അപ്പോഴേക്കും ഗായത്രി ചായയുമായി മുറിയിലേക്ക് തിരിച്ചുവരുന്ന ശബ്ദം കേട്ടു. പെട്ടെന്ന് ജാഗ്രത പാലിച്ച അർജുൻ അലമാര അടച്ച് തിരിഞ്ഞ് കട്ടിലിനടുത്തേക്ക് പോയി തന്റെ ഷൂ ഊരാൻ തുടങ്ങി.

അവർ മൂവരും ചേർന്ന് ചായ കുടിച്ചിരുന്നു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ, കിച്ചു സംശയത്തോടെ ഗായത്രിയോട് ചോദിച്ചു, "നീ എങ്ങനെയാ ഇന്ന് കോളേജിൽ നിന്നും വന്നത്?"

അതിന് ഒട്ടും പതറാതെ ഗായത്രി മറുപടി പറഞ്ഞു, "അർജുൻ കോളേജിന് മുന്നിൽ വന്ന് പിക്ക് ചെയ്തു, ഞാൻ നേരെ ഇങ്ങോട്ട് പോന്നെടേയ്."

എന്നാൽ വൈകുന്നേരം ക്ലാസ് കഴിഞ്ഞിറങ്ങിയ ശേഷം അർജുനൊപ്പം കാറിൽ കറങ്ങി നടന്ന് ഐസ്ക്രീം കഴിച്ച ആ വിശേഷം അവൾ കിച്ചുവിനോട് ഒരക്ഷരം പോലും പറഞ്ഞില്ല.

രാത്രി ഏറെ വൈകി എല്ലാവരും ഉറങ്ങാൻ കിടന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ കിച്ചു ഉറക്കത്തിലേക്ക് വീഴുന്നതുപോലെ കിടന്നു. തൊണ്ട വെന്തു വരുന്നത് കാരണം കുടിക്കാൻ വെള്ളം എടുക്കാൻ വേണ്ടി ഗായത്രി പതുക്കെ കട്ടിലിൽ നിന്ന് എഴുന്നേറ്റു പുറത്തേക്കിറങ്ങി. നടന്നുപോകുന്നതിനിടയിൽ അവൾ അർജുന്റെ മുറിയുടെ വാതിലിനടിയിലൂടെ വെളിച്ചം പുറത്തേക്ക് വരുന്നതു കണ്ടു. ആകാംക്ഷയോടെ അവൾ അവിടെയെത്തി വാതിലിൽ ഒന്നു മുട്ടി.

പെട്ടെന്ന് വാതിൽ തുറന്ന അർജുൻ പുറത്തേക്ക് നോക്കി. "ആ..." എന്ന് ചുണ്ടുകൾ കൊണ്ട് കാണിച്ച് അവൻ ഒരു ചെറിയ പൊതി ഗായത്രിയുടെ കയ്യിലേക്ക് വെച്ചുകൊടുത്തു. കിച്ചു എവിടെയെങ്കിലും ഉണർന്നു കാണുമോ എന്ന ഭയത്താൽ അവൾ അത് എന്താണെന്ന് തുറന്നുപോലും നോക്കിയില്ല. വേഗത്തിൽ ആ പൊതി കയ്യിൽ ഒതുക്കിപ്പിടിച്ച്, അടുക്കളയിൽ

💬 Comments

View all comments