0%

Chapter Title : ഗായത്രി നായർ : "കൊഴുത്ത കടി കന്തുള്ള ഗായു” 2 [Professor Cuckold]

Author : Professor Cuckold Read All Parts 182.5K

നാല് മാസമായി. ഈ നാല് മാസവും നീ വെറുതെ മടി പിടിച്ചിരുന്നത് കൊണ്ടാണ് ഈ ബുദ്ധിമുട്ട് തോന്നുന്നത്. ഞാൻ എത്ര തവണ പറഞ്ഞു ക്ലാസ്സിന് പോകാൻ? എന്നിട്ടും നീ അത് മാറ്റി വെച്ചു. ഇങ്ങനെ പോയാൽ എപ്പഴാ ഒരു ജോലികിട്ടുക?"

"ഞാൻ വല്ലപ്പോഴും മാത്രേ ഇങ്ങോട് വരാറുള്ളൂ വരുമ്പോ ഒക്കെ നീ ചുമ്മാ അലസയായി ഇരിക്കുന്നത് കാണുന്നത്'

അർജുൻ ചെറിയ രീതിയിൽ വഴക്ക് പറയുന്നത് കേട്ടപ്പോൾ ഗായു തല താഴ്ത്തി നിന്നു. പണ്ടത്തെ ആ അടുത്ത സുഹൃത്തിനെപ്പോലെ ഉള്ള അവന്റെ അധികാരം അവൾക്ക് ഇഷ്ടപ്പെടാതിരുന്നില്ല.

"അത്... കിച്ചുവിന്റെ കാര്യം ഒന്നുമറിയാതെ എനിക്ക് എങ്ങനെയാ..." അവൾ പതുക്കെ പറഞ്ഞു.

ഗായത്രി മേശപ്പുറത്തിരുന്ന 'കേരളാ ഹിസ്റ്ററി'യുടെ പുസ്തകം കയ്യിലെടുത്തു. അവൾ അതിലൂടെ വെറുതെ കണ്ണോടിച്ചു. അർജുൻ ലാപ്ടോപ്പ് അടച്ചുവെച്ച് അവളെ നോക്കി.

"കിച്ചുവിന്റെ കാര്യം അവൻ നോക്കിക്കോളും. നീ നിന്റെ കാര്യത്തിൽ ശ്രദ്ധിക്ക്," അർജുൻ കസേരയിൽ പിന്നിലേക്ക് ചാരി ഇരുന്നു.

ഗായത്രി ഒരു നെടുവീർപ്പിട്ടു. "മൂന്ന് മാസം നിൽക്കാം എന്ന് പറഞ്ഞാണ് ഞങ്ങൾ ഇങ്ങോട്ട് വന്നത്. കിച്ചു വിചാരിച്ച പോലെ ഒന്നും നടന്നില്ല. പണം കണ്ടെത്താൻ അവന് പറ്റുന്നില്ല. തൽക്കാലം വേറെ എങ്ങോട്ടെങ്കിലും മാറുന്നതിനെ കുറിച്ചാണ് അവൻ ചിന്തിക്കുന്നത്."

ഗായു ആ പുസ്തകത്തിന്റെ താളുകളിൽ വിരലോടിച്ചു കൊണ്ട് പറഞ്ഞു.

അർജുൻ പെട്ടെന്ന് ചിരിച്ചു. "മാറാനോ? എങ്ങോട്ട്? ഈ അവസ്ഥയിൽ പോയിട്ട് ഒരു കാര്യവുമില്ല ഗായൂ. നിങ്ങൾ പേടിക്കണ്ട, വേണമെങ്കിൽ ആറ് മാസം കൂടി ഇവിടെ നിന്നോ. അതിൽ കൂടുതൽ വേണമെങ്കിൽ അപ്പോഴും നിൽക്കാം. നിനക്ക് പഠിക്കാനുള്ള സൗകര്യം ഇവിടെയുണ്ടല്ലോ. കിച്ചുവും

💬 Comments

View all comments