Chapter Title : ഗായത്രി നായർ : "കൊഴുത്ത കടി കന്തുള്ള ഗായു” 3 [Professor Cuckold]
ഒരു കുപ്പി അവൾക്ക് നേരെ നീട്ടി.
ഗായത്രി ഒന്ന് മടിച്ചു. "... എടാ എനിക്ക് ഇത് വേണ്ട.... നേരത്തെ കഴിച്ചത് തന്നെ തലയ്ക്ക് പിടിച്ചിട്ടുണ്ട്."
"ഇതൊരു തണുത്ത ബിയർ അല്ലേ? നിന്റെ ഈ ടെൻഷൻ ഒക്കെ ഒന്ന് മാറിക്കോട്ടെ. എന്ജോയ് ചെയ്യ്" അർജുൻ അവളുടെ തോളിൽ പതുക്കെ ഒന്ന് തലോടിക്കൊണ്ട് പറഞ്ഞു.
അവന്റെ ആ സാമീപ്യം നൽകുന്ന സുരക്ഷിതബോധത്തിൽ അവൾ ആ കുപ്പി വാങ്ങി ഒരു വലിയ കവിൾ കുടിച്ചു. തണുത്ത ബിയർ ഉള്ളിലേക്ക് ചെന്നപ്പോൾ അവൾക്ക് ഒരു ചെറിയ വിറയൽ ഉണ്ടായി. കാറ്റിൽ അവളുടെ ആ മഞ്ഞ ടോപ്പിന്റെ അറ്റങ്ങൾ പതുക്കെ പാറി. അർജുന്റെ കണ്ണുകൾ അവളുടെ ആ കൊഴുത്ത ഉടലിലൂടെ ആർത്തിയോടെ ഒന്ന് പരതിപ്പോയി.
"ഗായൂ... നീ ശരിക്കും മാറിപ്പോയി. ഈ ഡ്രസ്സിൽ നീ വല്ലാത്തൊരു സുന്ദരിയായിട്ടുണ്ട്," അർജുൻ പതുക്കെ അവളുടെ അടുത്തേക്ക് ചാഞ്ഞു പറഞ്ഞു.
ബിയറിന്റെ ലഹരി തലയ്ക്ക് പിടിച്ചതോടെ ഗായത്രിയുടെ ഉള്ളിലെ സങ്കടങ്ങൾ ഓരോന്നായി പുറത്തുവന്നു.
"ഓരോന്നോർക്കുമ്പോൾ ഒരു സമാധാനവുമില്ല അർജുൻ. അച്ഛൻ പോയതോടെ തണൽ നഷ്ടപ്പെട്ട പോലെയാണ്. പി.എസ്.സി ഒന്നും ശരിയാകുന്നില്ല. കിച്ചുവാണെങ്കിൽ ആകെ തകർന്നു നിൽക്കുകയാ. കയ്യിൽ ഒരു രൂപ പോലുമില്ല..."
അവൾ പതുക്കെ ഒന്ന് നിർത്തി, അർജുന്റെ കണ്ണുകളിലേക്ക് നോക്കി. ലഹരിയിൽ അവളുടെ ആ കൊഴുത്ത നായർ ശരീരം കസേരയിൽ അല്പം കൂടി തളർന്നിരുന്നു. "പിന്നെ... കിച്ചു ഇപ്പോൾ പഴയ പോലെയല്ല അർജുൻ. അവന് എപ്പോഴും ടെൻഷനാ. എന്നോട് സംസാരിക്കാൻ പോലും സമയമില്ല. ഞാനൊരു പെണ്ണാണെന്നോ എനിക്കും ആഗ്രഹങ്ങൾ ഉണ്ടെന്നോ അവൻ മറന്നു ..."
"ഇയാൾ തന്ന
💬 Comments
View all comments