0%

Chapter Title : ഗായത്രി നായർ : "കൊഴുത്ത കടി കന്തുള്ള ഗായു” 3 [Professor Cuckold]

Author : Professor Cuckold Read All Parts 186.3K

അഡ്വൈസ് ആണ് ആകെ ഒരു ഗുണം ചെയ്തത്.. പക്ഷെ അതും..." അവൾ മുഴുമിപ്പിച്ചില്ല... വിങ്ങി പൊട്ടിയിരുന്നു അവൾ...

"കരയല്ലേ ഗായൂ... കിച്ചുവിന് ഇപ്പോൾ കുറച്ചു പ്രയാസങ്ങൾ ഉണ്ട്. അതൊക്കെ മാറും. നീ ഇങ്ങനെ കരഞ്ഞോണ്ടിരുന്നാൽ നടക്കുമോ?.. ഞാൻ പോകുന്നെന്ന് മുന്നേ എന്താ നിന്നോട് പറഞ്ഞത്.. ഞാൻ എന്തിനാ നിനക്കു ഡ്രസ്സ് വാങ്ങി തന്നത്.. കിച്ചു നിന്റെ അടുത്ത പഴയത് പോലെ ആവാൻ... പക്ഷെ അത് അത്ര എളുപ്പമല്ല.. സമയം എടുക്കും"

അവന്റെ നോട്ടം അവളുടെ ആ തുടുത്ത ചുണ്ടുകളിലേക്കും വിയർത്തു നിൽക്കുന്ന കഴുത്തിലേക്കും നീണ്ടു.

അർജുൻ പതുക്കെ അവളുടെ തോളിൽ കൈ വെച്ചു. അവന്റെ വിരലുകൾ അവളുടെ ടോപ്പിന് മുകളിലൂടെ പതുക്കെ തഴുകാൻ തുടങ്ങി. ആ സ്ലീവ്‌ലെസ്സ് ടോപ്പിന്റെ വിടവിലൂടെ അവളുടെ ആ നനഞ്ഞ കക്ഷങ്ങളുടെ വെളുപ്പ് അർജുൻ അടുത്തുകണ്ടു.

ഗായത്രി കണ്ണുകൾ തുടച്ചു കൊണ്ട് അർജുനെ നോക്കി.

"എടേ.. നീ കാണിക്കുന്ന ഈ മനസ്സിന് ഞാൻ എന്ത് പറയണം എന്ന് എനിക്കറിയില്ലഡാ. ഞങ്ങളെ ഒരുപാട് ഹെല്പ് ചെയ്യുന്നുണ്ട് നീ ? ഞങ്ങൾക്ക് താമസമൊരുക്കി, എനിക്ക് പുസ്തകങ്ങൾ വാങ്ങിത്തന്നു..."

"ഗായൂ, നീ വെറുതെ ഈ ഔപചാരികത പറയരുത്..... നമ്മൾ തമ്മിൽ അതിനുള്ള ബന്ധമില്ലേ?" അർജുൻ അവളുടെ തലയിൽ പതുക്കെ തലോടി.

ആ ലഹരിയിലും അർജുന്റെ ആ കരുതൽ അവളിൽ വല്ലാത്തൊരു സ്നേഹം നിറച്ചു.

"അർജുൻ ശരിക്കും അടിപൊളി ആടെ. എന്നെ നീ ഒരുപാട് മനസ്സിലാക്കുന്നുണ്ട്" അവൾ പതുക്കെ ഭിത്തിയിലേക്ക് ചാഞ്ഞു..

തന്റെ ഭാര്യയും അവളുടെ കൂട്ടുകാരനും തന്നെ ചതിക്കുന്നുണ്ടോ എന്ന് മറഞ്ഞ് നിന്ന് നോക്കാൻ പോയ കിച്ചു

💬 Comments

View all comments