Chapter Title : ഗായത്രി നായർ : "കൊഴുത്ത കടി കന്തുള്ള ഗായു” 3 [Professor Cuckold]
അവിടെ ഇരുന്ന് ഉറങ്ങിയിട്ടുണ്ടായിരുന്നു. പുറത്ത് നടക്കുന്ന ഈ പുതിയ വികസനങ്ങൾ കാണാൻ അവനെ കൊണ്ട് കഴിഞ്ഞില്ല..
ഗായത്രിക്ക് സ്വന്തം ശരീരത്തിന്മേലുള്ള നിയന്ത്രണം പതുക്കെ നഷ്ടപ്പെട്ടു തുടങ്ങി.. "എനിക്ക്... ഒരുപാട് സങ്കടമുണ്ട് അർജുൻ..." അവൾ പതുക്കെ മന്ത്രിച്ചു.
ലഹരിയുടെയും സങ്കടത്തിന്റെയും ഒരു വലിയ തിരമാല ഗായത്രിയുടെ ഉള്ളിൽ ആഞ്ഞടിക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകൾ പകുതി അടഞ്ഞു, തല അർജുന്റെ തോളിലേക്ക് പതുക്കെ ചെരിഞ്ഞു. തന്റെ ഉള്ളിൽ കാലങ്ങളായി അടക്കിപ്പിടിച്ച സങ്കടങ്ങൾ പുറത്തേക്ക് ഒഴുകാൻ തുടങ്ങി.
"നീ പറഞ്ഞ പോലെ ഞാൻ ചെയ്തു.. അവന് എന്നോട് താല്പര്യം വന്ന പോലെ ഒക്കെ തോന്നി എനിക്ക്.. രാവിലെ എന്നെ കോളജിൽ കൊണ്ട് വിട്ടു.. വൈകുന്നേരം വിളിക്കാൻ വന്നു.. ഭക്ഷണം കഴിക്കാൻ പോയി... പിന്നെ രാത്രി... രാത്രി...." പറയാൻ വന്നത് തുടരാതെ അവൾ വിങ്ങി...
അർജുൻ അവളുടെ തോളിൽ പതുക്കെ തഴുകി ആശ്വസിപ്പിച്ചു. "എന്നിട്ട്... എന്നിട്ടെന്താ ഗായൂ?" അവൻ മൃദുവായി ചോദിച്ചു.
"എന്നിട്ട്... മുറിയിൽ വന്നപ്പോൾ അവൻ... അവൻ എന്നെ... എന്തൊക്കെയോ ചെയ്തു.. . അവന്റെ ആവശ്യങ്ങൾ മാത്രം അവൻ നടത്തി. എന്നെ ഒന്ന് സ്നേഹിക്കാനോ, എനിക്ക് എന്തെങ്കിലും ആയോ എന്ന് ചോദിക്കാനോ അവൻ നിന്നില്ല. അവന്റെ കാര്യം കഴിഞ്ഞപ്പോൾ ......" അവൾ മുഴുമിപ്പിച്ചില്ല അപ്പോളേക്കും പൊട്ടിക്കരഞ്ഞിരുന്നു... " ഞാൻ അവിടെ തനിച്ചായിരുന്നു... വല്ലാതെ തനിച്ചായിരുന്നു," കരച്ചിലിനിടയിൽ കുഴഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു തീർത്തു.
ബോധമില്ലാതെ കിടന്ന കിച്ചു എപ്പോളോ വന്ന ബോധത്തിൽ വാതിലിന്റെ വിടവിലൂടെ ഇത് കേട്ടു... ഏതോ ഒരു അബോധത്തിൽ...
കടുത്ത മദ്യാസക്തിയിൽ.അവന് ഒരു കാര്യം മാത്രം മനസ്സിൽ ആയി.. തന്റെ
💬 Comments
View all comments