0%

Chapter Title : ഗായത്രി നായർ : "കൊഴുത്ത കടി കന്തുള്ള ഗായു” 3 [Professor Cuckold]

Author : Professor Cuckold Read All Parts 82.6K

പോലെ..

ക്ലാസ്സിലിരിക്കുമ്പോഴും ഗായത്രിയുടെ മനസ്സ് രാവിലെ നടന്ന കാര്യങ്ങളിലായിരുന്നു. കിച്ചുവിന്റെ ആ നോട്ടവും അവയിൽ ചില മാറ്റങ്ങൾ ഉണ്ടാവുന്ന പോലെ, അതവളെ സന്തോഷിപ്പിക്കുന്നുമുണ്ട്. അതേസമയം തന്നെ അർജുനോട് നന്ദി പറയാതിരിക്കാൻ അവൾക്ക് കഴിഞ്ഞില്ല.

അവൾ പതുക്കെ ഫോണെടുത്ത് അർജുന് ഒരു മെസ്സേജ് അയച്ചു.

"താങ്ക്സ് കേട്ടോ... രാവിലെ കിച്ചുവിന് ഡ്രസ്സ് ഒരുപാട് ഇഷ്ടമായി. എന്നെ ഇന്ന് അവനാണ് ക്ലാസ്സിൽ കൊണ്ടുവിട്ടത്."

നിമിഷങ്ങൾക്കുള്ളിൽ അർജുന്റെ മറുപടി വന്നു.

"ഹാ... ഇത് വെറുമൊരു തുടക്കം മാത്രമാണ് ഗായൂ...ഇനിയും കുറെ ടിപ്സ് ഉണ്ട്"

അർജുന്റെ മെസ്സേജ് വായിച്ചപ്പോൾ ഗായത്രിയുടെ ഉള്ളിൽ ഒരു ചെറിയ സന്തോഷം തോന്നി, അവൻ തന്നിൽ ചെലുത്തുന്ന ഈ സ്വാധീനം തന്നെയും കിച്ചുവിനെയും കൂടുതൽ അടുപ്പിക്കും എന്നവൾ കണക്കു കൂട്ടി, തന്നെ ആരും ശ്രദ്ധിക്കാനില്ലാത്ത ആ പഴയ ദിവസങ്ങളെക്കാൾ, ഇന്ന് ലഭിച്ച പരിഗണന അവൾ ആസ്വദിക്കുന്നുണ്ടായിരുന്നു.

അർജുന്റെ സാമീപ്യവും അവളിൽ എന്തൊക്കെയോ ചില മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്..

സുനിതയോട് വലിയ കാര്യമായി മിണ്ടുന്നില്ല.. അവളെ കുറച്ച് അകറ്റി നിർത്തുന്നതാണ് നല്ലതെന്ന് തോന്നി..

ക്ലാസ്സ് കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ഗായത്രി നോക്കിയത് കിച്ചുവിന്റെ വണ്ടി വന്നിട്ടുണ്ടോ എന്നാണ്. കിച്ചു നേരത്തെ വരുമെന്ന് പറഞ്ഞിരുന്നു. ഇറങ്ങുമ്പോ രശ്മി നടന്ന് പോകുന്നുണ്ടായിരുന്നു..

ദൂരെ കിച്ചു പാർക്ക് ചെയ്തിരിക്കുന്നത് അവൾ കണ്ടു. അവൻ അവളെത്തന്നെ നോക്കി നിൽക്കുകയാണ്. സാധാരണ കാണാറുള്ള ആ ക്ഷീണമോ മദ്യത്തിന്റെ ലഹരിയോ ഇപ്പോൾ അവന്റെ മുഖത്തില്ല. പകരം അവളിലെ മാറ്റം അവനിൽ ഉണർത്തിയ ഒരു പുതിയ ഉണർവ് പ്രകടമായിരുന്നു.

കാറിൽ കേറി ഇരുന്നപ്പോൾ അവൻ പറഞ്ഞു "നമുക്ക് ഇന്ന് പുറത്ത് നിന്ന് കഴിക്കാം"

💬 Comments

View all comments