Chapter Title : ഗായത്രി നായർ : "കൊഴുത്ത കടി കന്തുള്ള ഗായു” 3 [Professor Cuckold]
ഗായുവിൽ ആ തീരുമാനം ഉണ്ടാക്കിയ ആനന്ദം ചെറുതൊന്നുമല്ല..
അവൻ തുടർന്നു, നീ ആ പുതിയ ഡ്രസ്സ് ഇട്ടാൽ മതി.. നിനക്കു ചേരുന്നുണ്ട്.. മുഖം നോക്കാതെ അവൻ പറഞ്ഞു.. എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ...
അതവളിൽ ഒരു ഞെട്ടൽ ഉണ്ടാക്കി "പോടെ.. ഞാൻ ഇടില്ല.. ഇയാൾക്കു കാണാൻ വേണ്ടി ആ രാവിലെ ഇട്ടത്.. പുറത്തേക്ക് ഇടാൻ എനിക്ക് ചമ്മലാ'
കിച്ചുവിന് ദേഷ്യ വരുന്നുണ്ടായിരുന്നു.. "എന്താ ഗായു നീ ഇങ്ങനെ... എത്ര നാൾ ആയി നിന്നോട് പറയുന്നു. ഇപ്പോ ഞാൻ അറിയാതെ വാങ്ങുന്നു ഇടുന്നു.. നമ്മൾ ഇന്ന് പോകുന്നില്ല.."
ഒറ്റ ശ്വാസത്തിൽ അവൻ പറഞ്ഞ തീർത്തു..
ഗായത്രി ഞെട്ടലോടെ നോക്കി ഇരിക്കുക മാത്രമാണ് ചെയ്തത്.. കിച്ചുവിന് ദേഷ്യം വന്നാൽ അവൾ പിന്നെ ഒന്നും പറയില്ല...
വീട്ടിൽ എത്തുന്ന വരെ ഒന്നും മിണ്ടാതെ ഇരുന്നു..
റൂമിൽ കേറിയതും അർജുന്റെ മെസ്സേജ്.. "എന്തായി?"
ഗായത്രി വിങ്ങി പൊട്ടുന്നുണ്ടായിരുന്നു.. കാര്യങ്ങൾ മുഴുവൻ അവൾ മെസ്സേജ് ആയി അയച്ചു.. അർജുൻ എന്തോ ടൈപ്പ് ചെയ്യുന്നു..
"ഞാൻ ഇന്നലെ ഫോണിൽ പറഞ്ഞപോലെ തന്നെ ചെയ്യണം.. നിനക്കു കിച്ചുവിനെ പഴയത് പോലെ വേണമെങ്കിൽ നീ ഞാൻ പറയുന്ന പോലെ ചെയ്യ്"
അവൾ ആകെ ഒന്ന് കൺഫ്യൂഷൻ ആയി.. വിങ്ങി വന്ന സങ്കടം അർജുന്റെ മെസ്സേജ് ഓടെ പോയി എങ്കിലും.. അവൻ പറഞ്ഞ കാര്യം ചെയ്യാൻ ഒരു മടി..
രണ്ടും കല്പിച്ച് അവൾ ആ സ്ലീവ്‌ലെസ് ഇട്ടു..
റൂമിൽ നിന്നും ഇറങ്ങി വരുന്ന കിച്ചു അവളെ നോക്കി ഒരു നിമിഷം നിന്നു..
കണ്ടിട്ടും കണ്ടിട്ടും മതിയാവാത്ത അവസ്ഥ..
അവന്റെ മുഴുപ്പ് ഇപ്പോൾ
💬 Comments
View all comments