Chapter Title : ഹേമ [Sojan]
മുന്നിട്ടു നിന്നത്.
ശ്യാം കണ്ണുകൊണ്ട് 'ഇത് ഏതാണ്' എന്ന് മനോജിനോട് ചോദിച്ചു.
അവൻ ശ്യാമിനെ അർത്ഥഗർഭ്ഭമായി ഒന്നു നോക്കി ചിരിച്ചു. 'നിനക്ക് കോൾമയിൽ കൊള്ളാൻ ഇങ്ങിനൊരു സംഭവം ഞാൻ റെഡിയാക്കി വച്ചിട്ടാണ് വിളിച്ചത്' എന്ന് അവൻ പറയുന്നതായി മുഖഭാവത്തിൽ നിന്നും തോന്നി. അതിനാൽ തന്നെ ശ്യാം വലിയ താൽപ്പര്യം പുറമെ കാണിച്ചില്ല, ഉള്ളിൽ ഉണ്ടായിരുന്നെങ്കിലും.
അടുത്ത വെടി പൊട്ടിക്കഴിഞ്ഞ് - ആ ചേച്ചി ദൂരെ ആയപ്പോൾ മനോജ് പതുക്കെ അടക്കം പറഞ്ഞു..
'സംഭവം കേസണ്, ശ്രമിച്ചാൽ കിട്ടും, എന്താ നിനക്ക് വേണോ?'
ശ്യാമിന് റിസ്‌ക്കെടുത്ത് ഒരു സംഭവത്തിനും പിന്നാലെ പോകുന്ന പണിയില്ല. നമ്മളോട് ഇങ്ങോട്ട് താൽപ്പര്യം ഉണ്ടെങ്കിൽ നോക്കാം എന്നതാണ് ലൈൻ.
മനോജ് നിർബദ്ധിച്ചില്ല.
ഇതിനിടയിൽ ഹോട്ടലിനു പിന്നിലെ വെള്ളം വരുന്ന ഓസ് ; ലീക്ക് ആകുകയോ, ഊരിപ്പോകുകയോ മറ്റോ ചെയ്തു. ശ്യാമും മനോജും അത് നന്നാക്കാൻ പുറത്തേക്കിറങ്ങി.
അപ്പോൾ മനോജ് വിശദമായി ഏകദേശ കഥ പറഞ്ഞു.
'പേര് ഹേമ, വീട് ഇവിടെ അടുത്താണ്, ഒരു മകൾ മാത്രമേ ഉള്ളൂ, കെട്ടിയോൻ ഉപേക്ഷിച്ചിട്ട് പോയി.' ( അതോ മരിച്ചു പോയി എന്നാണോ എന്നും ഇപ്പോൾ ഓർക്കുന്നില്ല- ആദ്യം മരിച്ചു പോയി എന്നും ; കൂടുതൽ അടുത്തപ്പോൾ ഉപേക്ഷിച്ചു എന്നും പറഞ്ഞതാകാനും മേലായ്കയില്ല.).
ആദ്യമൊന്നും മനോജുമായി അടുത്തില്ല, പണത്തിന് ആവശ്യം വന്നപ്പോൾ ഒരു തവണ മനോജ് ബ്ലെയ്ഡ് എടുത്തു കൊടുത്തു.
അത് പുള്ളിക്കാരിക്ക് ഒരു കടപ്പാടായി. പിന്നീട് ഒരു സെറ്റും മുണ്ടിന്റെ കഥ മനോജ് പറഞ്ഞു, അത് എന്താണെന്ന് ശ്യാമിന് ശരിക്കും മനസിലായില്ല.
ഏതായാലും മകളില്ലാത്ത ദിവസം രാത്രിയിൽ
💬 Comments
View all comments