0%

Chapter Title : ഹേമ [Sojan]

Author : Sojan Read All Parts 518

മനോജ് ആ വീട്ടിൽ ചെന്നു. സംഭവം എല്ലാം നടന്നു. അത് മനോജിന്റെ വേർഷൻ..

ഈ കഥയിൽ പല ചേർച്ചക്കുറവുകൾ ഉണ്ടായിരുന്നു. ഒന്ന് മനോജ് അതിനുള്ള ധൈര്യം കാണിക്കുന്നവനല്ല, ഒരു മലയിളകി വരുന്നു എന്നു കേട്ടാൽ ഇളകുന്നവനല്ല മനോജ്, എന്നാൽ പെണ്ണുവിഷയത്തിൽ നേരെ തിരിച്ചും, പക്ഷേ കുടിച്ചാൽ ഒരുപക്ഷേ?... എന്നിരുന്നാലും കള്ളുകുടി എന്ന വിഷയം അല്ലാതെ പെണ്ണിനുപിന്നാലെ മിനക്കെടുന്നവനല്ല മനോജ്.

അടുത്തതായി ആ ചേച്ചി അത്യാവശ്യം സൈസുള്ള ആളാണെങ്കിൽ മനോജ് തീരെ അശുവാണ്. മാത്രവുമല്ല ആ ചേച്ചി അത്തരക്കാരിയാണെന്ന് തോന്നുകയുമില്ല.

ഏതായാലും ശ്യാം സംശയം ഒന്നും കാണിച്ചില്ല, അവൻ പറഞ്ഞത് വിശ്വസിച്ചു, എന്നാൽ സ്ത്രീവിഷയത്തിൽ മിടുക്കനായ ശ്യാമിനെ ഒന്ന് ഇരുത്താനായിട്ടല്ലേ ഈ പറച്ചിൽ- എന്ന് ശ്യാമിന് മനോജിന്റെ സംസാരത്തിൽ നിന്ന് തോന്നി.

സുഹൃത്താണെങ്കിലും ശ്യാമിനോട് ആ ഒരു വിഷയത്തിൽ മാത്രം മനോജിന് അസൂയ ഉണ്ടായിരുന്നു. അല്ലെങ്കിൽ ശ്യാം ആ വിഷയത്തിൽ പരാജയപ്പെടുന്നത് കാണാനുള്ള കൗതുകം.

( ആ വിഷയങ്ങൾ പറഞ്ഞ് കാടുകയറുന്നില്ല, കഥയിലേയ്ക്ക് മടങ്ങിവരാം )

രണ്ടു പേരും തിരിച്ച് കിച്ചണിൽ എത്തിയപ്പോൾ - 'ഫോൺ നമ്പർ കിട്ടുമോ' എന്നാണ് ശ്യാം മനോജിനോട് ചോദിച്ചത്.

നമ്പർ തരാം എന്ന് മനോജ് പറഞ്ഞു, അതിനൊപ്പം തന്നെ പറഞ്ഞു, 'ദാ ഹേമയുടെ ഫോൺ കിച്ചണിലെ അലമാരിയിൽ ഇരിക്കുന്നു.'

( അതിൽ തന്നെ 'എന്താണ്  ഇനി ചെയ്യേണ്ടത്' എന്ന് പറയാതെ പറഞ്ഞല്ലോ? )

ശ്യാം ചുറ്റുപാടും നോക്കി, അകത്തുവരുന്ന വെയ്റ്റർമാർ ഒന്നും ശ്രദ്ധിക്കുന്നില്ല. മുളകുപൊടിയും, മല്ലിപ്പൊടിയും മറ്റും ഇരിക്കുന്ന അലമാരിയിൽ ഒരു സാദാ നോക്കിയ ഫോൺ.

ശ്യാം; ചേച്ചി എവിടാണെന്ന് നോക്കി, പുറത്ത്

💬 Comments

View all comments