Chapter Title : ഹേമാംബികയുടെ കക്ഷവും രാജ് മോഹനും [ഭാസി]
ചെയ്ത് ആ മാന്തളിർ ചുണ്ടിൽ ഒളിച്ചു വെച്ച തേൻ മൊത്തികുടിക്കാൻ മോഹൻ ഒരു വേള കൊതി കൊണ്ടെങ്കിലും അടക്കി വെച്ചു.................................................................................................
........ കോളേജ് വിദ്യാഭ്യസത്തിന് ശേഷം സെൽഫോണിലൂടെ മോഹന്റെയും ഹേമയുടെയും പ്രണയം പൂത്തു തളിർത്തു.........................
.................................. മോഹൻ ഇതിനിടെ നല്ല നിലയിൽ C A പാസായി ഹൈദരാബാദിൽ ഒരു MNC യിൽ ഫിനാൻസ് മാനേജർ ആയി ജോലി നേടി......................................................................
അര മനസ്സുമായി നിന്ന വീട്ടുകാരെ നിര്ബന്ധിച്ചാണ് "പെണ്ണുകാണൽ " ചടങ്ങിന് കൊണ്ട്പോയത്.
മോഹന്റെ ഡാഡി, അങ്കിൾ, സിസ്റ്റർ, സിസ്റ്ററുടെ ഹസ്സ്..... ഇവരായിരുന്നു മോഹനെ കൂടാതെ ഉണ്ടായത്..
എല്ലാരും മികച്ച ഫോമിലായിരുന്നു.
ഫ്രഞ്ച് തടിയൊക്കെ ആയി അൾട്രാ ഫോമിലായിരുന്നു, മോഹൻ...
വന്നവരുടെ നിലയും വിലയും അറിയണമെങ്കിൽ മോഹന്റെ സിസ്റ്റർ ഒരാളെ കണ്ടാൽ മതിയാവും...
ഇസ്തിരിക്കിട്ട മുടി ബോബ് ചെയ്ത് മുഖത്തിന്റെ ഇരു വശത്തുമായി ഇട്ടിരിക്കുന്നു.
ഐ ബ്രോസ് നന്നായി ത്രെഡ് ചെയ്ത് ഷേപ്പ് വരുത്തിയത് ഒറ്റ നോട്ടത്തിൽ അറിയാം.
മനോഹരമായ നാസികയിൽ അധികം വലുതല്ലാത്ത ഒരു വൈരക്കൽ മൂക്കുത്തി തിളങ്ങി നില്പുണ്ട്.
ചുണ്ടിൽ ലിപ്സ്റ്റിക് അധികപറ്റ് ആണെന്ന് തോന്നും.
കറുത്ത ബോർഡർ ഉള്ള ചുവന്ന സാരിയും കറുത്ത സ്‌ലീവ്‌ലെസ് ബ്ലൗസും ധരിച്ചിരിക്കുന്നു..
ഇറക്കി വെട്ടിയ ആം ഹോൾ ആയ കാരണം കണ്ടാൽ കമ്പി അടിപ്പിക്കുന്ന സെക്സി ലുക്കുണ്ട്...
സാധരണയിലും പൊക്കിളിൽ നിന്നും ഒരുപാട് താഴ്ത്തിയാണ് സാരി ഉടുത്തത്.................
ഓടിട്ട ഒരു കൊച്ചു വീടാണ് ഹേമയുടേത്.
അത് കണ്ട പാടെ വന്നവർ നെറ്റി ചുളിച്ചു, "നിനക്കിത് വേണ്ടിയിരുന്നോടാ? " എന്ന മട്ടിൽ.
മോഹന്റെ വീട്ടുകാരെ കണ്ട് ഹേമയുടെ വീട്ടുകാരും അമ്പരന്നു...
💬 Comments
View all comments