0%

Chapter Title : ഹേമലത എന്റെ മേമ 11 [കർണ്ണൻ]

Author : kkstories Read All Parts 223646

കാര്യം പറയട്ടെ..?! വഴക്ക് പറയോ..??"

ഒരു വലിയ ആഗ്രഹത്തിന്റെ കെട്ടഴിക്കാനുള്ള ധൈര്യം സംഭരിച്ചുകൊണ്ട് ഞാൻ ചോദിച്ചു...!

"എനിക്ക് തലയ്ക്കെന്തോ കൊഴപ്പമുണ്ടെന്നല്ലേ...!!!"

മയക്കത്തിലെന്ന പോലേ പറഞ്ഞ ശേഷം അവർ ഒരു നേർത്ത മഞ്ഞുപോലൊരു ചിരി ചിരിച്ചു...!

അന്നു വെള്ളം ചൂടാക്കാനിരിക്കുന്ന സമയത്ത് പറഞ്ഞ ഒരു കോമഡി എനിക്കപ്പോൾ ഓർമ്മ വന്നു...!

ഞാൻ മെല്ലെയൊന്നു ചിരിച്ചു...!

"അതല്ല മേമേ...ഇത് വേറെ ഒരു കാര്യാ..!"

"ഉം..പറ..കേക്കട്ടെ..!"

ഇടുപ്പിൽ ദുർബലമായി വച്ചിരുന്ന കൈകൾ മുകളിലേക്ക് നിരങ്ങിക്കയറ്റി അവരെന്നെ കോർത്തു പിടിച്ചു. എൻ്റെ ദേഹത്തിൻ്റെ ചൂട് ശരിക്കും ആവാഹിക്കാനായുള്ള ഒരു ആശ്ലേഷം പോലെയാണ് എനിക്കത് തോന്നിയത്...!

"ഞാൻ..ഞാനിനി മേമയുടെ കൂടെ കിടക്കട്ടെ..?!!"

എത്രയൊക്കെ ധൈര്യം സംഭരിച്ചിട്ടും ഞാനൊന്ന് വിക്കിപ്പോയി...!

മേമ കനത്ത നിശബ്ദതയിലായി. എന്റെ ചോദ്യം ഇഷ്ടപ്പെടാഞ്ഞിട്ടാവില്ലെന്നുറപ്പ്...അവരിപ്പഴും എന്നിലേക്ക് പറ്റിചേർന്ന് തന്നെയാണ് നിൽക്കുന്നത്. ഇഷ്ട‌പ്പെട്ടില്ലെങ്കിൽ അങ്ങനെ നിൽക്കുമോ..! മാത്രവുമല്ല ആ കൈകൾക്ക്  അല്പം കൂടെ ഇറുക്കം വന്നിട്ടുമുണ്ട്. !

പടപടാ മിടിക്കുന്ന നെഞ്ചോടെ ഞാനൊരു വാക്ക് ആ വായിൽ നിന്നും വീഴാൻ കാത്തിരുന്നു...!

"കണ്ണാ..!!"

ആ നേർത്ത വിളി എൻ്റെ നെഞ്ചിലെ അടി കൂട്ടി.

"ഉം ..!!"

ഞാൻ ഒരു വിറയോടെ വിളികേട്ടു.

അവരിൽ നിന്നും എന്താണ് വീഴാൻ പോകുന്നതെന്ന ജിജ്ഞാസയോടെ ഞാൻ കാതോർത്തു. എന്നാൽ അല്പനേരത്തേക്ക് ആ ശ്വാസമാല്ലാതെ മറ്റൊന്നും വരിൽ നിന്നും പുറത്തു വന്നില്ല...!

ഒരു മിനിറ്റോളം അതേ നിശ്ശബ്‌ദത കാത്തു സൂക്ഷിച്ച ശേഷം അവർ മെല്ലെ എന്നിൽ നിന്നും അടർന്നു മാറി...!

കണ്ണുകൾ എന്റെ കണ്ണുകളിലേക്ക് തറച്ചു വച്ചശേഷം മെല്ലെ ആ മുഖത്തൊരു പുഞ്ചിരി പടർന്നു...!

"മ്ഹ്യം...മേമ ഒന്നാലോചിക്കട്ടെ.."

നേർത്ത സ്വരത്തിൽ ആ വാക്കുകൾ അവരിൽ നിന്നും അടർന്നു വീണു. എൻ്റെ കവിളിൽ മെല്ലെ കൈത്തലമമർത്തി വച്ച ശേഷം തുടർന്നു...!

"കൂടെ കിടന്നിട്ടു ഉറക്കം പോയ ആളല്ലേ..! വേണോ വേണ്ടയോ എന്ന് ശരിക്കൊന്നു ആലോചിക്കട്ടെ..!!"

ആ പുഞ്ചിരി പതിയെ ഒരു കള്ളച്ചിരിയായി മാറി...!

ആഗ്രഹിച്ച മറുപടിയല്ല കിട്ടിയതെങ്കിലും എൻ്റെ മനസ്സ് നിറഞ്ഞുപോയി. ആ കണ്ണുകളിലെ തിളക്കം എന്നിലേക്ക് അവാച്യമായൊരു അനുഭൂതി കടത്തി വിട്ടു...!

ആ മയക്കത്തിലങ്ങനെ മുഴുകി നിൽക്കെ പ്രതീക്ഷിക്കുകപോലും ചെയ്യാതെ

💬 Comments

View all comments