Chapter Title : ഹേമലത എന്റെ മേമ 11 [കർണ്ണൻ]
മിന്നൽ വേഗത്തിൽ മേമയുടെ ചുണ്ടുകൾ എൻ്റെ കവിളിൽ ആഞ്ഞു പതിഞ്ഞു...!
അപ്രതീക്ഷിതമായ ആ ചുംബനം തിരിച്ചറിയാനുള്ള സമയം പോലും എനിക്ക് കിട്ടിയില്ല. അതിന് മുമ്പേ ചുണ്ടുകൾ അടർത്തിയെടുത്ത് അവർ തിരിഞ്ഞു വീടിനു നേരെ ഓടിക്കഴിഞ്ഞിരുന്നു...!
"ദേ..ബാക്കി കൂടെ ചെയ്‌തിട്ട് വന്നാ മതിട്ടോ..! ഞാൻ അടുക്കളേലോട്ട് പോക്വാ...!!"
ആ ഓട്ടത്തിനിടയിൽ ഒരു നിമിഷം തിരിഞ്ഞു നിന്നു വിളിച്ചു പറഞ്ഞ ശേഷം മേമ അരക്കെട്ടിൽ വലിഞ്ഞു കിടക്കുന്ന നൈറ്റിയിൽ ഓളങ്ങൾ തീർത്ത് കൊണ്ട് വേഗത്തിൽ താഴത്തെ പറമ്പിലേക്ക് ഇറങ്ങിപ്പോയി...!
"കണ്ണാ .!!"
കുരുമുളക് കൊടി വൃത്തിയാക്കിക്കൊണ്ടിരിക്കെ മേമയുടെ ഉച്ചത്തിലുള്ള വിളിയൊച്ച കേട്ട് ഞാൻ പറമ്പിന്റെ വെളുമ്പിലേക്ക് ചെന്ന് നോക്കി...!
മുറ്റത്തെ ചാമ്പ മരത്തിനു കീഴിൽ ഇവിടേക്കും നോക്കി നിൽക്കുന്ന മേമയെ കണ്ടു.. എന്നെ കണ്ടതും അവർ പെട്ടെന്ന് കയ്യിലിരുന്ന മൊബൈൽ ഉയർത്തിക്കാട്ടി...!
"വാ...ഫോൺ..!!"
ഉച്ചത്തിൽ പറഞ്ഞുകൊണ്ട് അവർ കൈ മാടിവിളിച്ചു...!
ആരോ കാര്യമായി വിളിക്കുന്നതാവും. അല്ലെങ്കിൽ മേമ ഇങ്ങനെ കിടന്നു വിളിക്കില്ല...!
തൂമ്പ മാറ്റി വച്ച ശേഷം വേഗം താഴേയ്ക്ക് ചെന്നു. ഞാൻ അടുത്തെത്തുന്നത് വരെ മേമ അവിടെത്തന്നെ എന്നെയും കാത്ത് നിന്നു...!
"ദേ... ചേച്ചി വിളിച്ചിരുന്നു. ഞാൻ പറഞ്ഞു നീ പറമ്പിലാണെന്ന്...തിരിച്ചു വിളിക്കാൻ പറഞ്ഞിട്ടുണ്ട്..!"
അടുത്തെത്തിയതും അവർ ഫോൺ നീട്ടിക്കൊണ്ടു പറഞ്ഞു...!
"എന്താ കാര്യമെന്ന് ചോദിച്ചില്ലേ മേ...?"
"ചേച്ചി എന്തോ പറഞ്ഞു... എന്തോ ഡോക്യുമെൻ്റോ മറ്റോ....! ഓഫീസിൽ പോണ വഴിക്കാവും.. ശരിക്കങ്ങോട്ട് ക്ലിയറായില്ല..."
"അമ്മ വിളിക്കണമെങ്കിൽ തക്കതായ എന്തോ ആണ്..."
എനിക്ക് ചെറിയൊരു പരിഭ്രമം തോന്നി,..!
"പേടിക്കൊന്നും വേണ്ട കണ്ണാ...തിരിച്ചു വിളിക്കുമ്പോ അറിയാല്ലോ..!"
മേമ ആശ്വസിപ്പിക്കുന്ന ഭാവത്തിൽ പറഞ്ഞു...!
ഞാൻ പെട്ടെന്ന് തിരിച്ചു വിളിക്കാനൊരുങ്ങി. അപ്പോഴാണ് കണ്ടത്.. ഒരു പുള്ളിയേ റേഞ്ചുള്ളൂ...!
"മോളിൽ പോയിട്ട് വിളിക്കാം..ഇവിടുന്നു ക്ലിയറാവില്ല..!"
ഞാൻ വേഗം വീടിനുള്ളിലേക്ക് നടന്നു...!
"എന്നാ ലാൻഡ് ഫോണിൽന്ന് വിളിച്ചോ...മോളിലും ചില സമയത്ത് റേഞ്ച് കിട്ടാറില്ല.!"
മേമ എന്നെ അനുഗമിച്ചുകൊണ്ട് പറഞ്ഞു..!.
അതാവും നല്ലതെന്ന് എനിക്കും തോന്നി. ഹാളിലെത്തിയപ്പോൾ അമ്മച്ചൻ പൊരിച്ച മത്തിപോലെ ഒരു സ്കൂളിൽ വടി കണക്കെ ഇരിപ്പുണ്ട്. എണ്ണയിടൽ പരിപാടി ആരംഭിച്ചതേയുള്ളൂ. കണ്ടുകൊണ്ടിരിക്കുന്ന സീരിയലിൽ എന്തോ അതിഭീകരമായ സംഭവം
💬 Comments
View all comments