Chapter Title : ഹേമലത എന്റെ മേമ 11 [കർണ്ണൻ]
നടക്കുന്ന ഭാവത്തിൽ എണ്ണയിൽ മുങ്ങിയ കൈകൾ സ്റ്റാച്യൂ പോലെ വച്ചുകൊണ്ട് അമ്മമ്മ ടീവിയിൽ തന്നെ കണ്ണും തുറിപ്പിച്ച് നോക്കി അടുത്തു നിൽപ്പുണ്ട്...!
മേമ വേഗം റിമോട്ട് എടുത്ത് ടീവി മ്യൂട്ടാക്കി...!
നാല് കണ്ണുകൾ കൂരമ്പ് കണക്കെ മേമയിലേക്ക് തിരിഞ്ഞു...!
"കണ്ണൻ ഒന്ന് ഫോൺ ചെയ്തോട്ടെ...ഇപ്പൊ വെക്കാം..!"
മേമ വേഗം സന്ധി ചെയ്തു...!
ഞാൻ അപ്പോഴേക്കും ഡയൽ ചെയ്‌തു കഴിഞ്ഞിരുന്നു. നാലാമത്തെ റിംഗിൽ തന്നെ അമ്മ ഫോണെടുത്തു...!
"ആഹ്..എന്താമ്മേ..?"
ഞാൻ ഒരിത്തിരി വെപ്രാളപ്പെട്ടിരുന്നു...!
"ഡാ നമ്മുടെ ഡോമിനിക് അങ്കിൾ പോയിട്ടോ...!"
അമ്മ വിഷാദം പടർന്ന ശബ്ദത്തിൽ പറഞ്ഞു...!
"അയ്യോ..എപ്പോ...!"
ഞാനൊരു ആന്തലോടെ ചോദിച്ചു. എൻ്റെ ഭാവം കാര്യമറിയാതെയാണെങ്കിലും അതേപോലെ മേമയിലേക്കും പടർന്നു...!
"പുലർച്ചെ....അറ്റാക്കാ...! ഹോസ്‌പിറ്റലിൽ കൊണ്ടുപോയിരുന്നു..ഇപ്പൊ ഇത്തിരി മുമ്പ് സൈനു ആന്റി വിളിച്ചു പറഞ്ഞു പോയീന്ന്... കഷ്‌ടായിപ്പോയി.!"
അമ്മ ഒന്ന് നെടുവീർപ്പിട്ടു...!
എന്റെ മനസ്സിൽ ആൻമേരിയുടെ മുഖം തെളിഞ്ഞു. അവൾക്ക് ആകെ പേടിയുള്ളതു അവളുടെ അപ്പനെ മാത്രമായിരുന്നു. അങ്ങേര് തട്ടിപ്പോയ സ്ഥിതിയ്ക്ക് അവളിനി അലാറം വച്ച് ഓരോരുത്തന്മാരെക്കൊണ്ട് നക്കിപ്പിക്കും...!
ഡോമിനിക് എന്ന് പറഞ്ഞത് ഡോക്യുമെൻ്റ് എന്ന് കേട്ട മേമ ജിജ്ഞാസ അടക്കാനാവാതെ എന്നിൽ തന്നെ കണ്ണുകൾ തറച്ചു നില്പാണ്. കാര്യമെന്താണെന്ന് മനസ്സിലാവാത്തതിന്റെ ഉത്കണ്ഠയിലാണെന്ന് മുഖം കണ്ടാലറിയാം...!
"ഞങ്ങളുടെ താഴത്തെ കൊട്ടേഴ്‌സിലെ ഒരങ്കിൾ തട്ടിപ്പോയി...!"
അവർ ഒന്ന് റിലാക്സായിക്കോട്ടേ എന്ന് കരുതി ഞാൻ വേഗം കാര്യം പറഞ്ഞു. പേടിച്ചപോലൊന്നുമില്ലെന്നു മനസ്സിലായതോടെ അവർക്ക് ആശ്വാസമായി...!
"ഡാ അങ്ങനൊന്നും പറയാതെ..."!!
മേമയോട് പറഞ്ഞത് ഫോണിലൂടെ കേട്ട അമ്മ ശാസിച്ചു..!
"...ഇങ്ങനൊരു സമയമായതുകൊണ്ട് ബോഡി അധികനേരമൊന്നും വെക്കില്ല...വൈകുന്നേരം തന്നെ എടുക്കും. എന്തായാലും നീയൊന്നു വന്നേച്ചു പോ...നിന്റെ ഫ്രണ്ടിന്റെ അപ്പൻ കൂടെയല്ലേ..!"
ആ നിർദ്ദേശം എനിക്കത്ര നല്ലതായി തോന്നിയില്ല. പോയാൽ എന്തായാലും ഒന്ന് രണ്ടു ദിവസം നിക്കേണ്ടി വരും..മിഥു വിടില്ല...!
രണ്ട് ദിവസമൊക്കെ മേമയെ വിട്ടുനിൽക്കേണ്ടി വരുന്നത് സ്വപ്‌നത്തിൽ പോലും ചിന്തിക്കാൻ പറ്റാത്ത കാര്യമാണ്. ആ സവിധം എന്നെ. അത്രയേറെ അടിമയാക്കിക്കഴിഞ്ഞിരുന്നു...!
"വരണോ...?!!"
ഞാനൊരു ഇച്ഛാഭംഗത്തോടെ മുഖം ചുളിച്ചു...!
"വന്നില്ലേൽ ആൻമേരി എന്ത് കരുതും.. മോശല്ലേ..! നീ എന്തായാലും വാ... ഞാൻ ദാ..ഇപ്പൊ ഓഫീസിന്നു വന്നു കയറിയതേയുള്ളൂ.
💬 Comments
View all comments