0%

Chapter Title : ഹേമലത എന്റെ മേമ 11 [കർണ്ണൻ]

Author : kkstories Read All Parts 255286

ഇട്ടു കൊണ്ട് കളിപറയുന്ന പോലൊരു ചിരിയോടെയാണ് അവർ ചോദിച്ചത്...!

എന്നാൽ ആ ചിരിയിൽ ഒട്ടും ആത്മാർഥതയില്ലെന്ന് എനിക്ക് മനസ്സിലായി. ഒരു മൂടൽ മുഖമാകെ പടർന്നു കിടപ്പുണ്ട്. അതിനെ മറയ്ക്കാനുള്ള ഒരു വൃഥാശ്രമം മാത്രമാണ് അതെന്ന് തോന്നും...!

"ഞാൻ മുങ്ങാനുള്ള പരിപാടിയാണെന്നൊന്നും കരുതണ്ട...ഒരു രണ്ടുമൂന്നു ദിവസം അത്രേ എടുക്കൂ...!"

ഞാൻ ഒരു പച്ചച്ചിരിയോടെ മറുപടി കൊടുത്തു. അവർ അത് ഗൗനിച്ചില്ല...!

"ഇവിടെ ഈ സമയത്ത് വണ്ടിയൊന്നും കിട്ടില്ല.. വേഗം ഡ്രസ്സ് ചെയ്യ്..ഞാൻ ഹൈവേയിൽ കൊണ്ട് വിടാം...!"

കിടക്കയിൽ നിന്നും എൻ്റെ പേഴ്‌സ് എടുത്തുകൊണ്ട് അവർ പറഞ്ഞു...!

മേമ ഡ്രസ്സ് മാറിയതിൻ്റെ കാരണം അതായിരിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. എന്തായാലും അത്രയും ദൂരം കൂടെ അടുത്ത് കിട്ടുമല്ലോ എന്നൊരു ആശ്വാസമുണ്ട്...!

പേഴ്സ് തുറന്നൊന്ന് നോക്കിയശേഷം കയ്യിൽ മടക്കിപ്പിടിച്ചിരുന്ന കുറച്ച് നോട്ടുകൾ അവരതിലേക്ക് തിരുകിവച്ചു...!

"മിഥുവിന് വല്ലതും മേടിച്ചു കൊടുക്ക്..."

അവർ പേഴ്സ‌് കിടക്കയിൽ തന്നെ വച്ചു...!

"വേറൊന്നും ഇല്ലേ...?"

ഞാനൊരു കള്ളച്ചിരിയോടെ അവരെ പാളി നോക്കി...!

"വേറെന്താ വേണ്ടത്..?"!

ആ മുഖം സംശയഭാവത്തിൽ ചുളിഞ്ഞു...!

"അല്ലാ...അതായത്.ഞാൻ വരാൻ ഒരു രണ്ടുമൂന്നു ദിവസമൊക്കെ

എടുക്കുമല്ലോ..അപ്പൊ..!"

"അപ്പൊ..?!"

"അല്ലാ...ഒരു രണ്ടു ഉമ്മ കൂടെ കിട്ടിയിരുന്നെങ്കിൽ..!"

അർദ്ധോക്തിയിൽ നിർത്തിക്കൊണ്ട് ഞാനൊരു ചമ്മൽ നടിച്ചു...!

മേമയ്ക്ക് കാര്യം മനസ്സിലായി. ആ മുഖത്തു നേരിയ ഒരു ചിരി പടർന്നു...!

"മരണം കൂടാനുള്ള പോക്കാണ്.. മറക്കണ്ട..!"!

അവർ ചുണ്ടുകൾ കൂട്ടിപ്പിടിച്ച് ചിരി മറച്ചു...!

"അതെ..അപ്പൊ സന്തോഷമുള്ള എന്തേലും ഒന്നുണ്ടേൽ ഒരു ഉണർവ്വാണല്ലോ..."

ഞാൻ വിശാലമായി ചിരിച്ചു...!

അവർ ഒരു നിമിഷം എന്നെത്തന്നെ നോക്കി നിന്നു. ഇത്രയ്ക്ക് 'ഉളുപ്പില്ലാതായിപ്പോയല്ലോടാ നിനക്ക് ' എന്നോ മറ്റോ ചിന്തിക്കുകയാവും...!

ആ നോട്ടം വല്ലാതങ്ങ് കുത്തിത്തുളയ്ക്കാൻ തുടങ്ങിയപ്പോൾ ഞാൻ തെല്ലൊന്നു പതറി. ടീഷർട്ട് കയ്യിൽ തന്നെ ഇരിപ്പായിരുന്നു.. അത് വെറുതെ ഒന്ന് കൂടയുന്ന പോലെ കാണിച്ചുകൊണ്ട് ഭാവമാറ്റം മറച്ചു പിടിക്കാനായി ഒരു ശ്രമം നടത്തി...!

"തൽകാലം വേഗം ഒരുങ്ങാൻ നോക്ക്...ആദ്യം തിരിച്ചു വരുമോ എന്നറിയട്ടെ ..എന്നിട്ടാവാം ഇനി ഉമ്മയൊക്കെ..!"

ഗൂഡമായൊരു ചിരിയോടെ പറഞ്ഞുകൊണ്ട് അവർ കിടക്കയിലിരുന്നു. പക്ഷെ ഇത്തരം ഭാവങ്ങൾ പരിചിതമായിക്കഴിഞ്ഞിരുന്നതിനാൽ വെറുതെ ഡിമാന്റ് കാണിക്കുന്നതാണെന്ന് എനിക്ക്

💬 Comments

View all comments