0%

Chapter Title : ഹേമലത എന്റെ മേമ 11 [കർണ്ണൻ]

Author : kkstories Read All Parts 280026

സ്വരം കേട്ടപ്പോ ഉള്ളിൽ വല്ലാത്തൊരു ഫീൽ...!

കോട്ടേഴ്സിനു മുന്നിൽ ഇറങ്ങിയപ്പോ കോമ്പൌണ്ടിൽ കുറെയേറെ വാഹനങ്ങൾ നിൽക്കുന്നത് കണ്ടു. പടികൾ കയറി ആൻമേരിയുടെ വാതിലിനു മുന്നിലെത്തിയപ്പോഴേ അച്ഛൻ ആരോടൊക്കെയോ സംസാരിച്ചു കൊണ്ട് അവിടെ നിൽപ്പുണ്ട്. അമ്മയും മിഥുവും ചിലപ്പോ അകത്താവും...!

ശബ്ദം താഴ്ത്തി അച്ഛനോട് കുശലം പറഞ്ഞശേഷം ഹാളിലേക്ക് കടന്നു. കൊറോണയ്ക്ക് നന്ദി ഒട്ടും തിരക്കില്ല ഭാഗ്യം...!

പെട്ടിയിലുള്ള അങ്കിളിനെ കാണുന്നതിനു മുമ്പേ ആൻമേരിയെ ഒന്ന് നോക്കി. മൊല പിന്നെയും വലുതായോ..?! ഓറഞ്ചു ടീഷർട്ടിൽ പൊതിഞ്ഞ രണ്ടു തേങ്ങകൾ പോലുണ്ട്...!

അവളും എന്നെ കണ്ടു. പൊടുന്നനെ ആ കണ്ണുകളിൽ ഒരു തിളക്കം മിന്നൽ പോലെ വന്നുപോയി...!

അപ്പൻ ചത്ത ദുഃഖം അത്രയ്ക്ക് പോര...പക്ഷെ വേറെന്തോ നല്ല ഹൈ ആയി കത്തി നിൽപ്പുണ്ട്. ആന്റി കൊള്ളാം....കരഞ്ഞു തളർന്നു നല്ല കളറായിട്ടുണ്ട്. അമ്മയും മിഥുവും അടുത്തു തന്നെയുണ്ട്...ആശ്വസിപ്പിക്കാനാവും...!

ഒരു കാര്യവുമില്ലാതെ മുഖത്തു കുറെ വിഷമം വാരിപ്പൂശി പെട്ടിയിലുള്ള അങ്കിളിനൊരു ഹായ് കൊടുത്തശേഷം മെല്ലെ അച്ഛൻ്റെ അടുത്തേക്ക് ചെന്ന് നിന്നു....!

അപ്പോഴേക്കും മിഥു പുറത്തേക്ക് വന്നു. എന്നെക്കണ്ട് ആഹ്ല‌ാദം കുറച്ചൊന്നുമല്ല മുഖത്തുള്ളത്...അവൾക്കെന്ത് മരണവീട്....!

അച്ഛന്റെ കയ്യിൽ നിന്നും ചാവി വാങ്ങി അവൾ എൻ്റെ കയ്യുംപിടിച്ച് വേഗം മുകളിലേക്ക് നടന്നു...!

ഇങ്ങനെ തനിച്ചു കിട്ടിയത് ഏതായാലും നന്നായി. ആദ്യം മെരുക്കേണ്ടത് ഇവളെത്തന്നെയാണ്. അമ്മ  വരുന്നതിനു മുമ്പ് അത് നടക്കണം. അല്ലെങ്കിൽ അമ്മയും ഇവളുടെ കൂടെ കൂടും..അതും പറഞ്ഞ് കുറച്ചു ദിവസം ഇവിടെ പിടിച്ചിടുകയും ചെയ്യും....!

പ്രതീക്ഷിച്ചത് പോലെ..ഇന്ന് തന്നെ തിരികെ പോകുമെന്ന് പറഞ്ഞതും അവളുടെ വക ഓട്ടംതുള്ളൽ ആരംഭിച്ചു. എത്ര പറഞ്ഞിട്ടും അടുക്കുന്നതേയില്ല. അര മണിക്കൂറോളം അവളുടെ കാലിൽ വീണു എന്ന് തന്നെ പറയാം. ഒടുക്കം രണ്ടായിരത്തഞ്ഞൂറു രൂപയുടെ ഹെഡ്സെറ്റിൻ്റെ ഓഫറിൽ അവൾ വീണു....!

അവൾക്ക് വല്ലതും മേടിച്ചു കൊടുക്കെന്നും പറഞ്ഞു മേമയാണ് കാശ് തന്നെതെന്ന സത്യം ഞാനങ്ങു വിഴുങ്ങി. അത് പറഞ്ഞാ പണി പാളും.. ഇല്ലാത്ത കാശിന് ഏട്ടൻ വാങ്ങിത്തരുന്ന സ്നേഹസമ്മാനമാവുമ്പോൾ അതിനു മാറ്റ് കൂടും...!

തട്ടിപ്പാണ്..മോശമാണ്..എന്നാലും വേറെ വഴിയില്ല..!

അമസോണിൽ സാധനം ഓർഡർ ചെയ്‌ത്‌.. വാങ്ങാനുള്ള കാശ് കയ്യിലും കൊടുത്തപ്പോൾ അവൾ പാട്ടിലായി...!

💬 Comments

View all comments