0%

Chapter Title : ഹേമലത എന്റെ മേമ 11 [കർണ്ണൻ]

Author : kkstories Read All Parts 143981

വാട്ടം പോലെ..!"!!

ഞാനാ കൈ കവർന്നു കൊണ്ട് ഒരു കുസൃതിച്ചിരിയോടെ ചോദിച്ചു....!

മറുപടിയൊന്നും പറയാതെ കൈ വിടുവിക്കാൻ ശ്രമിക്കുകയാണവർ ചെയ്‌തത്‌. എന്നാൽ ഞാനത് വിട്ടില്ല...!

"എന്റെ മേമേ..ചുമ്മാ പറഞ്ഞതാ... മേമ അടുത്തില്ലാത്തോണ്ട് ഭയങ്കര ബോറടിയായിരുന്നു. അപ്പൊ വെറുതെയൊന്ന് കറങ്ങിയെന്നെയുള്ളൂ... ദേ അപ്പോഴേക്കും മുഖം വീർത്തു..!"!!

ഞാനൊരു കൊഞ്ചലോടെ പറഞ്ഞു....!

മെല്ലെ ആ മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു വന്നു. മനസ്സ് നിറഞ്ഞപോലൊരു നോട്ടവും..! ആ നിമിഷം എന്നിൽ വിവേചിച്ഛറിയാനാകാത്ത ഒരു അസ്വസ്ഥത ഉടലെടുത്തു....!

"ഞാൻ കരുതി പിന്നെയും തുടങ്ങിക്കാണുമെന്ന്..!"!!

നിർബന്ധപൂർവ്വം കൈ വിടുവിച്ചു കൊണ്ട് അവർ എന്നെ ഒന്ന് ആക്കി....!

"...എന്റെ റൂമിൽ ഹെയർ ഡ്രയർ ഉണ്ട്. പോയി മുടി ഉണക്ക്.. അല്ലേൽ ജലദോഷം വരും.. "!!

അതും പറഞ്ഞ് അവർ പിന്നിലേക്ക് നീങ്ങി അടുക്കളവാതിൽ അടച്ചു...!

കൊറച്ചു നേരം കൂടെ മേമയോട് കൊഞ്ചിക്കൊണ്ടിരിക്കണമെന്നു തോന്നിയെങ്കിലും കാര്യമറിയാതെ ഉള്ളിൽ നിറയുന്ന ആ അസ്വസ്ഥത പെരുകുന്നതായി തോന്നിയതോടെ ഞാൻ മുറിയിലേക്ക് നടന്നു...!

ഒരു കുറ്റബോധം മുളച്ചു തുടങ്ങിയോ എന്നൊരു സംശയം മാത്രമേ അപ്പോഴൊക്കെ തോന്നിയിരുന്നുള്ളൂ. എന്നാൽ പോകെപ്പോകെ അതൊരു വലിയ സത്യമായി എന്നെ നോക്കി കൊഞ്ഞനം കുത്താൻ തുടങ്ങി....!

മേമയോട് നുണ പറഞ്ഞത് കൊണ്ടാണോ അതോ മായേച്ചിയുമായി ബന്ധപ്പെട്ടത് കൊണ്ടാണോ എന്ന് മാത്രം മനസ്സിലാവുന്നില്ല...!

ഭക്ഷണം കഴിക്കുമ്പോൾ അന്നാദ്യമായി എനിക്ക് മേമയെ അഭിമുഖീകരിക്കാൻ കഴിഞ്ഞില്ല. അവരെ മിസ്സ്ചെയ്ത‌ത് കൊണ്ട് കറങ്ങാൻ പോയി എന്ന ആ നുണയാണ് മനസ്സിനെ വല്ലാതെ മഥിക്കുന്നതെന്ന് ആ നിമിഷം ഞാൻ മനസ്സിലാക്കി....!

അത് പറയുമ്പോൾ ആ മുഖത്തുണ്ടായ പ്രകാശം ഓർക്കുമ്പോ ഉള്ളിലെ അസ്വസ്ഥത പെരുകുകയാണ്. ആ സന്തോഷത്തിനു എന്ത് അർത്ഥമുണ്ട്...അവരുടെ അസാന്നിധ്യം മുതലെടുക്കുകയല്ലേ ശരിക്കും ചെയ്‌തത്.... !

ആ സമയത്തൊക്കെ മേമയെ മിസ്സ് ചെയ്യുന്ന ഒരു പ്രതീതി മനസ്സിലെവിടെയും വന്നിരുന്നുമില്ല...കണ്ണില്ലാത്ത കാമം മാത്രം...!

മേമ എന്തൊക്കെയോ ചോദിക്കുകയും പറയുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും അതൊന്നും എൻ്റെ ചെവിയിലോട്ടു കയറുന്നില്ല.....!

സത്യം തുറന്നു പറഞ്ഞാ മാത്രം തീരുന്ന അസ്വസ്ഥത..!

പക്ഷെ അത് പറയുന്നതോടെ എല്ലാം തീരും....!

ചിന്തകൾ തലച്ചോർ കാർന്നു തുടങ്ങിയപ്പോൾ ഞാൻ വേഗം എഴുന്നേറ്റ് മുറിയിലേക്ക് പോയി...!

ഭക്ഷണം പാതിയിൽ

💬 Comments

View all comments