Chapter Title : ഹേമലത എന്റെ മേമ 11 [കർണ്ണൻ]
നിർത്തിയതിൻ്റെ വിശദീകരണത്തിനൊന്നും നിന്നില്ല. അല്ലെങ്കിലും അതിനും പുതിയ എന്തെങ്കിലും കള്ളം പറയേണ്ടി വരും....!
പതിവിനു വിപരീതമായി കതകു കുറ്റിയിട്ടാണ് കിടന്നത്. മേമ എന്തെങ്കിലും ചോദിച്ചാൽ മറുപടിയില്ല പറയാൻ...!
മായേച്ചിയുമായുള്ള മല്ലയുദ്ധം കാരണം നന്നേ ക്ഷീണമനുഭവപ്പെട്ടെങ്കിലും ഉറക്കം മാത്രം വരുന്നില്ല...!
തിരിഞ്ഞും മറിഞ്ഞും കിടന്നു കുറെ സമയം കടന്നുപോയി...!
"കണ്ണാ...!"!!
വാതിലിൽ മുട്ടിക്കൊണ്ടുള്ള മേമയുടെ വിളി കേട്ടു. ഒന്നും മിണ്ടാൻ തോന്നിയില്ല. ഉറങ്ങിപ്പോയെന്നു കരുതിക്കോട്ടേ....!
പിന്നെയും മിനിട്ടുകൾ കഴിഞ്ഞാണ് അവരുടെ മുറിയിൽ ലൈറ്റ് കത്തിയത്. ആ സമയമത്രയും അവർ എൻ്റെ വാതിലിൽ കാത്തു നിന്നതാവുമോ..!!
ആ ചിന്ത സ്ഥിതി കൂടുതൽ വഷളാക്കി. പിന്നെ എപ്പോ ഉറങ്ങിയെന്നറിയില്ല പക്ഷെ എഴുന്നേറ്റപ്പോ ഒമ്പത് മണി കഴിഞ്ഞിരുന്നു...!
രാത്രിയിലെ ആ അസ്വസ്ഥതയ്ക്ക് ഇപ്പൊ നല്ല മാറ്റം തോന്നുന്നുണ്ട്. വലിയൊരു അപകടം ഒഴിവാക്കാൻ വേണ്ടി പറയേണ്ടി വന്ന ഒരു കള്ളമായിരുന്നെന്ന് മനസ്സ് അംഗീകരിച്ചു കഴിഞ്ഞു. എങ്കിലും പ്രഭാതകൃത്യങ്ങൾക്ക് ശേഷം താഴേയ്ക്ക് ചെല്ലുമ്പോൾ മേമയോട് എന്ത് പറയുമെന്ന ഒരു ഭീതി മനസ്സിനെ കാർന്നു തിന്നുന്നുണ്ടായിരുന്നു...!
എന്നാൽ ഭയന്നതുപോലെ ഒന്നുമുണ്ടായില്ല. മേമ സുസ്മേരവദനയായാണ് എതിരേറ്റത്...!
രാത്രിയിൽ ഭക്ഷണം പാതിയിൽ നിർത്തിയതിൻ്റെ കാരണമൊന്നും അവർക്കറിയേണ്ട എന്നൊരു ആശ്ചര്യം എൻ്റെ ഉള്ളിലുണ്ടായിരുന്നു. ഒരുറക്കം കഴിഞ്ഞപ്പോ എനിക്ക് വന്ന മാറ്റം പോലെ അവരും അത് മറന്നു കാണും എന്നങ്ങു സമാധാനിച്ചു...!
"കണ്ണാ..നമുക്ക് പറമ്പിലോട്ടൊന്ന് പോയാലോ..!"!!
ഭക്ഷണം കഴിച്ച് കഴിഞ്ഞു സോഫയിൽ കിടന്നുകൊണ്ട് മൊബൈലിൽ കളിച്ചോണ്ടിരിക്കെ മേമ അരികിലെത്തി...!
"പിന്നെന്താ.."!!
ഞാൻ സന്തോഷപൂർവ്വം തയ്യാറായി വീടിനുള്ളിൽ എന്നതിനേക്കാൾ മേമയുമായി അടുത്ത് ചിലവഴിക്കാൻ പറമ്പ് തന്നെയാ നല്ലത്....!
"അഞ്ച് പത്ത് ദിവസമായി അങ്ങോട്ടൊക്കെ ഒന്ന് പോയിട്ട്..കൊടി ഇടയ്ക്കിടെ നോക്കിയില്ലേൽ ശരിയാവില്ല...വാ..."!!
അവർ പുറത്തേക്കിറങ്ങി..ഒപ്പം ഞാനും...!
"ദാ..അതൂടെ എടുത്തോ..!"!!
മുറ്റത്തിന്റെ അതിരിൽ ചാമ്പക്ക മരത്തോടു ചാരിവച്ച തൂമ്പ കാണിച്ചു കൊണ്ടവർ മുന്നിൽ നടന്നു...!
തൂമ്പയുമെടുത്ത് പിന്നാലെ നടക്കുമ്പോൾ ഞാനാ വടിവൊത്ത അഴക് ശരിയ്ക്ക് കണ്ടു...!
കടും ചുവപ്പ് നിറത്തിൽ ഒരു പ്ലയിൻ നൈറ്റിയാണ് വേഷം. അതും കറക്റ്റ് ഷേപ്പിൽ..! ഞാൻ ആഗ്രഹം പറഞ്ഞ ഓർമ്മയിലാണോ എന്നറിയില്ല..ആ കറുത്തു ചുരുണ്ട് കാർകൂന്തൽ അഴിച്ചു വിരിച്ചിട്ടിരിക്കുകയാണ്...!
എന്നാൽ മറ്റൊരു കാഴ്ച്ച
💬 Comments
View all comments