0%

Chapter Title : ഹേമലത എന്റെ മേമ 11 [കർണ്ണൻ]

Author : kkstories Read All Parts 295810

മുന്നിൽ കാണുമ്പോൾ ആ മുഖത്ത് വിരിയുന്ന അമ്പരപ്പ് നേരിൽ കാണണം... അതൊരു ഒന്നൊന്നര സംഭവമായിരിക്കും...!

"അതെന്തിനാ വൈകുന്നേ...മര്യാദയ്ക്ക് മറ്റന്നാൾ ഇങ്ങു പോന്നോണം... അല്ലേൽ ഈ വഴി വരികയെ വേണ്ട..."!!

മേമയുടെ വാക്കുകളിൽ ഒരു കലിപ്പ് ഫീൽ ചെയ്യുന്നുണ്ട്...!

"ഹാവൂ..സമാധാനം.. ഞാൻ രക്ഷപ്പെട്ടു..!"!!

പൊട്ടിവന്ന ചിരി കടിച്ചമർത്തിക്കൊണ്ട് ഞാൻ വീണ്ടും ചൂട് പിടിപ്പിച്ചു...!

“എന്നാ ഞാൻ ചേച്ചിയെ വിളിച്ചോളാം...അപ്പൊ നിനക്ക് ശരിക്കും രക്ഷപ്പെടാം..!"

എന്റെ ഉള്ളൊന്നു കാളി. ഇന്നത്തെ ദിവസം 'സത്യം' എന്ന ഒരു സംഗതി ഞാനമ്മയോട് പറഞ്ഞിട്ടില്ല. മേമയുടെ അടുത്തു ഓടിയെത്താനുള്ള ആക്രാന്തം കാരണം കള്ളങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു അമ്മയുടെ മുന്നിൽ അരങ്ങേറിയത്....!

"അയ്യോ ചതിക്കല്ലേ...തമാശ പറഞ്ഞതാ..! മറ്റന്നാൾ ഉച്ചയ്ക്ക് മുമ്പ് തന്നെ വന്നിരിക്കും ..!"!

ഞാൻ പെട്ടെന്ന് സാഷ്ടാംഗം വീണു....!

"അങ്ങനെ വാ മോനെ വഴിയ്ക്ക്..!"!!

വിജയം കൈവരിച്ചപോലെ ഒരു ചിരി കേട്ടു..പിന്നാലെ കോൾ കട്ടായി...!

കൃത്യം എട്ടു മണിയ്ക്ക് ബസ്സ് എടുത്തു...!

എന്റെ മനസ്സിൽ അപ്പോൾ പഞ്ചാരിമേളത്തിൻ്റെ അകമ്പടിയോടെ ആഹ്ല‌ാദപ്പെരുകണ്ട തിമിർത്തു പെയ്യുകയായിരുന്നു...!

നിനച്ചിരിക്കാത്ത നേരത്ത് കണ്മുന്നിൽ പൊട്ടി വീഴുമ്പോൾ മേമ അന്തംവിടും അത് മാറുന്നതിനു മുന്നേ ആ മാംസള ശരീരം കൈകൾക്കുള്ളിലാക്കി വരിഞ്ഞു മുറുക്കണം. ആ തുടുത്ത കവിളുകളും നെറ്റിയും കഴുത്തുമൊക്കെ ഉമ്മ വച്ച് തളർത്തി... ആ പൊന്നോമന മുലകൾ നെഞ്ചിലിട്ടു കുത്തിയുടച്ച്...ഹ്ഹോ..!!!! ഓർക്കുമ്പോഴേ മേലാകെ ഉടുമ്പിച്ച് കയറുകയാണ്.!!

ഓർമ്മകൾ താലോലിച്ച് താലോലിച്ച് സമയം പോയതേ അറിഞ്ഞില്ല. ബസ്സ് അടിവാരം എത്തിയിരുന്നു. ഭാഗ്യത്തിന് കണ്ടക്ടറുടെ അടുത്തിരുന്ന ആൾ അവിടെ ഇറങ്ങാനുള്ളതായിരുന്നു. നിന്ന് യാത്ര ചെയ്യുന്നവർ വേറെയും ഉണ്ടായിരുന്നെങ്കിലും തക്ക സമയത്ത് കണ്ടത് കൊണ്ട് എനിക്കവിടെ ഇരിക്കാനായി...!

ചുരം ആരംഭിച്ചതും കോടമഞ്ഞ് അടിച്ചു കയറാൻ തുടങ്ങി. തണുപ്പ് എല്ല് തുളയ്ക്കുന്നതായിരുന്നിട്ടും ഞാൻ വിൻഡോ ഷട്ടർ താഴ്ത്തിയതേയില്ല....!

കട്ടപിടിച്ചു നിൽക്കുന്ന ഇരുട്ടിൻ്റെ വക്കിൽ കിഴക്കാം തൂക്കായ അഗാധമായ കൊക്കയാണ് എന്ന ചിന്തയിലും ഇന്നാദ്യമായി എനിക്ക് ആ ചുരത്തിൽ ഭയമില്ലാതെ യാത്ര ചെയ്യാനായി...!

ബത്തേരിയിലിറങ്ങി ഇരുളത്തേക്കുള്ള ബസ്സിൽ മാറിക്കയറുമ്പോൾ സമയം ഒമ്പതര കഴിഞ്ഞിരുന്നു. ബസ്സങ്ങനെ നിരങ്ങി നിരങ്ങി ജംഗ്ഷനിലെത്താൻ നേരമായപ്പോഴേക്കും മൊബൈൽ വീണ്ടും റിംഗ് ചെയ്യാൻ തുടങ്ങി...!

💬 Comments

View all comments