Chapter Title : ഹേമലത എന്റെ മേമ 11 [കർണ്ണൻ]
മേമ എന്ന് കണ്ടതും പെരുവിരൽ മുതൽ ഒരു സുഖം അരിച്ചു കയറി....!
"മേമേ..പറ..!"!!
ആ സന്തോഷം എൻ്റെ സ്വരത്തിലും പ്രകടമായി...!
"എവിടെ എത്തി..ബത്തേരിലോ മീനങ്ങാടീലോ..?"!!
മേമയുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് ഞാൻ അന്ധാളിച്ചു. അപ്പൊ വിവരമഞ്ഞിരിക്കുന്നു..!
"അത് മേമേ...!"
എന്ത് പറയണമെന്നറിയാതെ ഞാൻ പരുങ്ങി....!
"നീ ഇപ്പൊ എവിടെ എത്തി എന്നാ ഞാൻ ചോദിച്ചത്..!!"!
ആ സ്വരം നല്ലപോലെ കനത്തിരുന്നു. ആള് ദേഷ്യത്തിലാണെന്ന് എനിക്ക് മനസ്സിലായി...!
“അത്..എത്തി...അഞ്ചു മിനിറ്റിൽ ജംഗ്ഷനിൽ എത്തും..!"!
"ശരി...അവിടെ ഇറങ്ങി നിന്നോ..!"!
ഇപ്പൊ ശബ്ദം അല്പം തണുത്തിരിക്കുന്നു...!
"മേമ എങ്ങനെ അറി...?!"!!
എൻ്റെ ചോദ്യം മുഴുവനാകുന്നതിനു മുമ്പേ കോൾ കട്ടായിക്കഴിഞ്ഞു...!
ജംഗ്ഷനിൽ ബസ്സിറങ്ങുമ്പോൾ എനിക്ക് ഒട്ടും ഒരു ഉഷാർ തോന്നിയില്ല. ഇത്രയും നേരമുണ്ടായിരുന്ന ആവേശത്തിലായിരുന്ന മനസ്സ് മഴ പെയ്തൊഴിഞ്ഞ മരം പോലെ കനം തൂങ്ങി നിന്നു...!
എന്തൊക്കെ ആയിരുന്നു...!! എന്നാലും മേമ എങ്ങനെ അറിഞ്ഞെന്നാ മനസ്സിലാവാത്തത്...!
ചത്ത മനസ്സോടെ റോഡ് മുറിച്ച് കടന്ന് കിടങ്ങനാട്ടെക്കുള്ള വീതി കുറഞ്ഞ റോഡിലേക്ക് കയറി. ജംഗ്ഷനിൽ നിൽക്കാൻ പറഞ്ഞത് വണ്ടിയുമായി വരാനാവും.. ഇവിടെത്തന്നെ നിൽക്കണോ..?!!
വേണ്ട..നടക്കാം..! മേമ ഇപ്പൊ എത്താറായിട്ടുണ്ടാവും...!
ഞാൻ മെല്ലെ നടത്തം തുടങ്ങി. നല്ല കിടുക്കൻ തണുപ്പാണ്...അതിൽ മനസ്സും കൂടെ മരവിക്കാതിരിക്കാൻ ഞാൻ ശരിക്കും പണിപ്പെട്ടു...!
പദ്ധതികളെല്ലാം പൊളിഞ്ഞു..ആഗ്രഹങ്ങൾ മൂഞ്ചിപ്പോയി...എന്നാലും ഞാൻ ഇപ്പൊ കയ്യെത്തും ദൂരത്ത് എത്തിക്കഴിഞ്ഞില്ലേ..! വിചാരിച്ചപോലൊന്നും നടന്നില്ലെങ്കിലും വരുന്നത് എന്റെ അതേ മേമ തന്നെയല്ലേ...പിന്നെന്തിനു വിഷമിക്കണം...!
ആ പ്രതികരണം ചിലപ്പോ കടുത്തു പോയേക്കാം..എന്നാലും ഈ സമയത്ത് തന്നെ ഞാൻ ഓടിപ്പിടഞ്ഞു വന്നതെന്തിനാണെന്ന് അവർ ചിന്തിക്കാതിരിക്കുമോ...!
ആ ഓർമ്മയിൽ മനസ്സൊന്നു തെളിഞ്ഞു. ചുണ്ടിലൊരു പുഞ്ചിരി അറിയാതെ ഉണർന്നു...!
അതിൻ്റെ ഉത്തരം അവർ കണ്ടെത്തിയാൽ.!!!!
തളർന്നു കിടന്ന ഞരമ്പുകളിൽ ഒരു കുതിച്ചു ചാട്ടമുണ്ടായി. അതേ സമയം തന്നെ അൽപമകലെയായി ഒരു വെളിച്ചപ്പൊട്ട് പ്രത്യക്ഷപ്പെട്ടു...!
മേമയുടെ വണ്ടിയുടെ പ്രകാശമാവും..!!
വാടിപ്പോയ പീലികൾ വീണ്ടുമുണർന്നു. മനസ്സിൽ ഉന്മാദം പൊട്ടിയൊഴുകുന്ന പോലെ തോന്നി. കൊഴിഞ്ഞുപോയ ആവേശം പതിന്മടങ്ങായി തിരിച്ചു വന്നിരിക്കുന്നു.!!!
വണ്ടി എന്റെ തൊട്ടടുത്തായി വന്നു നിന്നു...!
റോഡ് സൈഡിലുള്ള വീടിൻ്റെ ടെറസ്റ്റിൽ കത്തി നിൽക്കുന്ന ട്യൂബ് ലൈറ്റിന്റെ പ്രകാശത്തിൽ
💬 Comments
View all comments