0%

Chapter Title : ഹേമലത എന്റെ മേമ 11 [കർണ്ണൻ]

Author : kkstories Read All Parts 882.5K

മുതൽ എന്നെ ശരിക്കും ആകാശച്ചുഴിയിലെന്നപോലെ ഇളക്കി മറിക്കാൻ തുടങ്ങി...!

അടങ്ങാത്ത മോഹവും അതിനുള്ള അനുവാദവുമുണ്ടായിരുന്നിട്ടും എനിക്കാ ശരീരത്തിലേക്ക് പറ്റിച്ചേർന്നിരിക്കാൻ കഴിയുന്നില്ല...!

മേമ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. അതിനൊക്കെ ഒരു യാന്ത്രികമായ മൂളൽ മാത്രമേ എന്നിൽ നിന്നും പുറത്തു വന്നുള്ളൂ...!

"ഇവിടെ എക്സ്പ്രസ്സിനു സ്റ്റോപ്പൊന്നുമില്ല..എന്നാലും ഒന്ന് ട്രൈ ചെയ്യാം..!"

ഹൈവെ എത്തി വണ്ടി ബസ്സ്റ്റോപ്പിനടുത്ത മരത്തണലിൽ നിർത്തിക്കൊണ്ട് മേ പറഞ്ഞു...!

"...ഒരു പൊടിക്കൈ നോക്കാം.. ഇടയ്ക്കൊക്കെ ഗുണമുണ്ടാവാറുണ്ട്..!"!

ആ മുഖത്തൊരു കുസൃതിച്ചിരി പടർന്നു...!

ആ പൊടിക്കൈ എന്താണെന്ന് എനിക്ക് മനസ്സിലായത് ലിമിറ്റഡ് സ്റ്റോപ്പ് പോലുമല്ലാത്ത അവിടെ സർക്കാരിൻ്റെ ആ എക്‌സ്പ്രസ്സ് ബസ്സ് വന്നു നിർത്തിയപ്പോഴാണ്...!

എനിക്ക് വലിയ അമ്പരപ്പൊന്നും തോന്നിയില്ല. കൈ കാണിച്ചത് മേമയാണ്..! അണ്ടി പൊങ്ങാത്തവൻ പോലും ഈ മാദകത്വത്തിനു മുന്നിൽ ഒന്ന് ബ്രേക്ക് തിരയും.!!

"എത്തീട്ട് വിളിക്കണേ.."!!

കയറാൻ നേരം പിന്നിൽ നിന്നും ആ ശബ്‌ദം കേട്ട് ഞാൻ തിരിഞ്ഞു തലയാട്ടി,..!

“ചേച്ചി വരുന്നില്ലേ..?"

ഒരു നേർത്ത നിരാശയോടെ കണ്ടക്റ്റർ എൻ്റെ മുഖത്തേക്ക് നോക്കി...!

'ചേച്ചി'..!! എന്റെ ഉള്ളിൽ ഒരു ചിരിയുയർന്നു. പാവം ചോര കുടിച്ചു മരിക്കാമെന്നു കരുതിക്കാണും...!

ബസ് നീങ്ങിത്തുടങ്ങിയപ്പോൾ പിന്നിലെ ചില്ലിലൂടെ ഞാൻ മേമയെ നോക്കി.ആ മുഖത്ത് മൂടൽ വ്യാപിക്കുന്നത് കാണാമായിരുന്നു...!

അകന്നുപോകുന്തോറും ആണിയിൽ കോർത്തുവലിച്ച റബ്ബർബാൻഡ് പോലെ എന്റെ മനസ്സ് ആ സവിധത്തിലേക്ക് വലിച്ചടുപ്പിക്കപ്പെടുന്നത് ഞാനറിഞ്ഞു....!

ആ രൂപം കണ്ണിൽ നിന്നും മറയുന്നതുവരെ നോക്കി നിന്നശേഷം ഞാൻ അടുത്തുള്ള സീറ്റിലേക്കിരുന്നു...!

ടിക്കറ്റ് എടുത്ത് സീറ്റിലേക്ക് ചാരി കണ്ണടച്ചിരിക്കുമ്പോൾ അവിടെത്തന്നെ തിരിച്ചിറങ്ങിയാലോ എന്നുപോലും ചിന്തിച്ചുപോയി. ദിവസങ്ങൾക്കു മുമ്പ് ഇതേ സ്റ്റോപ്പിൽ ബസ്സിറങ്ങുമ്പോൾ ഒരാളെ മനസ്സ്

💬 Comments

View all comments