0%

Chapter Title : ഹേമലത എന്റെ മേമ 11 [കർണ്ണൻ]

Author : kkstories Read All Parts 882.5K

കൊണ്ട് ശപിച്ചിരുന്നു..ഇന്നയാൾ കുറച്ചു നേരത്തേക്ക് അകന്നുപോകുമ്പോൾ മനസ്സ് വേദനിക്കുന്നു...ഭാരം കൂടുന്നു...!

രണ്ടു ദിവസമെന്നത് ഒരു വ്യാഴവട്ടക്കാലം പോലെയാണ് തോന്നുന്നത്. അത്രയൊന്നും പിടിച്ചു നിൽക്കാൻ പറ്റില്ല.! എന്ത് ചെയ്യും..?!

മനസ്സിനെ മൂടി ചിന്തകൾ വല കെട്ടിയപ്പോൾ ചുരം വന്നതും ഇറങ്ങിയതുമൊന്നും ഞാൻ അറിഞ്ഞതേയില്ല. ഇന്ന് തന്നെ തിരിച്ചു പോണം..! ആ ഒരു ചിന്ത മനസ്സിൻ്റെ അടിത്തട്ടുവരെ പുകഞ്ഞു കയറിയിരുന്നു...!

കോഴിക്കോട് എത്തുമ്പോൾ സമയം ഒന്നര ആവുന്നതേയുണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും മനസ്സിൽ ഒരുപാട് പ്ലാനുകൾ രൂപപ്പെടുത്തിക്കഴിഞ്ഞിരുന്നു...!

മിഥു ആണ് പ്രശ്ന‌നം.. പെണ്ണ് വിടില്ല. അവളെ പറഞ്ഞു പറ്റിക്കാൻ അത്ര എളുപ്പവുമല്ല. ആ ഒരു കാര്യത്തിൽ മാത്രം എത്രനേരം ആലോചിച്ചിട്ടും ഒരു രൂപവും കിട്ടിയില്ല...!

എന്തായാലും അങ്കിളിനെ മണ്ണിടുന്നത് വരെ സമയമുണ്ടല്ലോ...എന്തേലും വഴികാണാം. ഒരു ഓട്ടോ പിടിച്ച് നേരെ കോട്ടേഴ്‌സിലേക്ക് വച്ചുപിടിച്ചു. നല്ല വിശപ്പുണ്ടായിരുന്നെങ്കിലും ഭക്ഷണം വീട്ടിന്നു കഴിക്കാമെന്നു വച്ചു. വെറുതെ സമയം കളയണ്ടല്ലോ....!

ആ പോക്കിൽ മേമയെ വിളിച്ച് നാട് പിടിച്ച കാര്യം അറിയിച്ചു. ആ സ്വരം കേട്ടപ്പോ ഉള്ളിൽ വല്ലാത്തൊരു ഫീൽ...!

കോട്ടേഴ്സിനു മുന്നിൽ ഇറങ്ങിയപ്പോ കോമ്പൌണ്ടിൽ കുറെയേറെ വാഹനങ്ങൾ നിൽക്കുന്നത് കണ്ടു. പടികൾ കയറി ആൻമേരിയുടെ വാതിലിനു മുന്നിലെത്തിയപ്പോഴേ അച്ഛൻ ആരോടൊക്കെയോ സംസാരിച്ചു കൊണ്ട് അവിടെ നിൽപ്പുണ്ട്. അമ്മയും മിഥുവും ചിലപ്പോ അകത്താവും...!

ശബ്ദം താഴ്ത്തി അച്ഛനോട് കുശലം പറഞ്ഞശേഷം ഹാളിലേക്ക് കടന്നു. കൊറോണയ്ക്ക് നന്ദി ഒട്ടും തിരക്കില്ല ഭാഗ്യം...!

പെട്ടിയിലുള്ള അങ്കിളിനെ കാണുന്നതിനു മുമ്പേ ആൻമേരിയെ ഒന്ന് നോക്കി. മൊല പിന്നെയും വലുതായോ..?! ഓറഞ്ചു ടീഷർട്ടിൽ പൊതിഞ്ഞ രണ്ടു തേങ്ങകൾ പോലുണ്ട്...!

അവളും എന്നെ കണ്ടു. പൊടുന്നനെ

💬 Comments

View all comments