Chapter Title : ഹേമലത എന്റെ മേമ 11 [കർണ്ണൻ]
കേട്ടല്ലോ..!"!!
ഒരു മധുരമൂറുന്ന ചിരി എൻ്റെ കാതുകളിൽ കുളിമഴയായി വന്നു പതിച്ചു. വാത്സല്യമോ സ്നേഹമോ അതിനുമപ്പുറമെന്തോ ഒരു വികാരം ആ സ്വരത്തിൽ തെളിഞ്ഞു നിന്നിരുന്നു...!
"നോക്കട്ടെ... ചിലപ്പോ വൈകിയേക്കും..!"!!
ഒരിത്തിരി ഗൗരവത്തിലാണ് ഞാനത് പറഞ്ഞത്. ഉള്ളിൽ നുരഞ്ഞു പതയുകയാണ് സന്തോഷം. ഒരു ദിവസം പോലും മാറി നിക്കാൻ കഴിയാതെ തിരികെ ഓടി വരികയാണെന്ന് പറയണമെന്നുണ്ട്..പക്ഷെ അപ്രതീക്ഷിതമായി മുന്നിൽ കാണുമ്പോൾ ആ മുഖത്ത് വിരിയുന്ന അമ്പരപ്പ് നേരിൽ കാണണം... അതൊരു ഒന്നൊന്നര സംഭവമായിരിക്കും...!
"അതെന്തിനാ വൈകുന്നേ...മര്യാദയ്ക്ക് മറ്റന്നാൾ ഇങ്ങു പോന്നോണം... അല്ലേൽ ഈ വഴി വരികയെ വേണ്ട..."!!
മേമയുടെ വാക്കുകളിൽ ഒരു കലിപ്പ് ഫീൽ ചെയ്യുന്നുണ്ട്...!
"ഹാവൂ..സമാധാനം.. ഞാൻ രക്ഷപ്പെട്ടു..!"!!
പൊട്ടിവന്ന ചിരി കടിച്ചമർത്തിക്കൊണ്ട് ഞാൻ വീണ്ടും ചൂട് പിടിപ്പിച്ചു...!
“എന്നാ ഞാൻ ചേച്ചിയെ വിളിച്ചോളാം...അപ്പൊ നിനക്ക് ശരിക്കും രക്ഷപ്പെടാം..!"
എന്റെ ഉള്ളൊന്നു കാളി. ഇന്നത്തെ ദിവസം 'സത്യം' എന്ന ഒരു സംഗതി ഞാനമ്മയോട് പറഞ്ഞിട്ടില്ല. മേമയുടെ അടുത്തു ഓടിയെത്താനുള്ള ആക്രാന്തം കാരണം കള്ളങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു അമ്മയുടെ മുന്നിൽ അരങ്ങേറിയത്....!
"അയ്യോ ചതിക്കല്ലേ...തമാശ പറഞ്ഞതാ..! മറ്റന്നാൾ ഉച്ചയ്ക്ക് മുമ്പ് തന്നെ വന്നിരിക്കും ..!"!
ഞാൻ പെട്ടെന്ന് സാഷ്ടാംഗം വീണു....!
"അങ്ങനെ വാ മോനെ വഴിയ്ക്ക്..!"!!
വിജയം കൈവരിച്ചപോലെ ഒരു ചിരി കേട്ടു..പിന്നാലെ കോൾ കട്ടായി...!
കൃത്യം എട്ടു മണിയ്ക്ക് ബസ്സ് എടുത്തു...!
എന്റെ മനസ്സിൽ അപ്പോൾ പഞ്ചാരിമേളത്തിൻ്റെ അകമ്പടിയോടെ ആഹ്ലാദപ്പെരുകണ്ട തിമിർത്തു പെയ്യുകയായിരുന്നു...!
നിനച്ചിരിക്കാത്ത നേരത്ത് കണ്മുന്നിൽ പൊട്ടി വീഴുമ്പോൾ മേമ അന്തംവിടും അത് മാറുന്നതിനു മുന്നേ ആ മാംസള ശരീരം കൈകൾക്കുള്ളിലാക്കി വരിഞ്ഞു മുറുക്കണം.
💬 Comments
View all comments