Chapter Title : ഹേമലത എന്റെ മേമ 11 [കർണ്ണൻ]
കാലുകളും നിലത്തൂന്നി മേമ പെട്ടെന്ന് വണ്ടി നിർത്തിക്കളഞ്ഞു....!
"ഒരെണ്ണമങ്ങു തന്നാലുണ്ടല്ലോ...ഇപ്പൊ വീണേനെ..!!!"
ദേഷ്യം ഭാവിച്ച് പറഞ്ഞുകൊണ്ട് അവർ എൻ്റെ കാലിൽ ഒന്ന് അടിക്കുകയും ചെയ്തു...!
"വീണില്ലല്ലോ...അപ്പോഴേക്കും അടിക്കണോ..?!"
ഞാനൊരു കുസൃതിച്ചിരി പാസാക്കി...!
"ആദ്യം കയ്യെടുക്ക്...എന്നിട്ട് എറങ്ങ്...ബാക്കി എന്നിട്ട് തരാം...!!"
അപ്പോഴും ആ വയറിൽ തന്നെ ചുറ്റിപ്പിടിച്ചിരിക്കുന്ന എൻ്റെ കൈകൾക്ക് മേലെ അവർ കയറിപ്പിടിച്ചു...!
'മേമ മാവിന്റെ ചോട്ടിലല്ലേ വണ്ടി വെക്കുന്നെ...ഞാൻ അവിടെ ഇറങ്ങിക്കൊള്ളാം...!"
പിടുത്തം വിടാതെ തന്നെ ഞാൻ മറുത്തു...!
"അയ്യട..ഈ പത്തടി ദൂരം നടക്കാൻ വയ്യേ എൻ്റെ മോന്..??!!"
ഒരു പരിഹാസച്ചിരിയോടെ മേമ തലചെരിച്ചു...!
“മേമ കൊറച്ചു നേരം കൂടെ ഇങ്ങനെ തർക്കിച്ച് നിക്ക്...അത്രേം നേരം കൂടെ എനിക്കിങ്ങനെ ഇരിക്കാല്ലോ..!!"
ഞാനൊരു കള്ളച്ചിരിയോടെ ആ കഴുത്തിൽ ഉമ്മ വച്ചു...!
"കൊള്ളാല്ലോ...നോക്കട്ടെ ആ മരമോന്ത...!"!
എന്റെ മുഖം മറഞ്ഞു കിടക്കുന്ന മുടി മാടി മുന്നോട്ടിട്ടുകൊണ്ട് അവർ മനം മയക്കുന്ന ഒരു ചിരി ചിരിച്ചു...!
"...മതി ഇരുന്നത്..ദേ അച്ഛൻ ടീവി കാണുന്നുണ്ട്...ഇറങ്ങി വരും..അങ്ങോട്ടിറങ്ങ്..!!"
ബലമായി എന്റെ കൈകൾ വിടുവിച്ചുകൊണ്ട് അവർ കുശുകുശുത്തു....!
കൃത്യം അതേസമയം തന്നെ മുൻ വാതിൽ തുറക്കപ്പെട്ടു. ആ ശബ്ദം കേട്ടതേ ഞാൻ വണ്ടിയിൽ നിന്നും ചാടിയിറങ്ങി...!
ഒരു തമാശ കണ്ട ഭാവത്തിൽ കുണുങ്ങിച്ചിരിച്ചുകൊണ്ട് മേമ വണ്ടി മാവിൻ ചുവട്ടിലേക്ക് നിരക്കി..!
"ഇതെന്താ ഇന്ന് തന്നെ ഇങ്ങു പോന്നത്...ഇത്രേം വൈകിയില്ലേ..!"!
കരിമ്പടം കൊണ്ട് ആകെ മൂടി ഒടിയൻ മാണിക്യനെപ്പോലെ നിന്ന് അമ്മച്ചൻ അതിശയത്തോടെ ചോദിച്ചു...!
ഞാൻ മേമയെ ഒന്ന് പാളി നോക്കി. വണ്ടി സ്റ്റാൻ്റിൽ ഇടുന്നതിടെ അവരെന്നെ നോക്കി ചിരിയമർത്തി...!
'പറഞ്ഞു കൊടുക്ക് മോനെ' എന്ന
💬 Comments
View all comments