Chapter Title : ഹേമലത എന്റെ മേമ 11 [കർണ്ണൻ]
കവിളിൽ ആഞ്ഞൊന്നു മുത്തി...!
"ഇനി പോയി കിടന്നോ. ചോദിച്ചത് കിട്ടിയില്ലെന്ന പരാതി മാറിയില്ലേ..!!"
എന്നിൽ നിന്നും അടർന്നുമാറിക്കൊണ്ട് അവർ ഒരു പതറിയ ചിരിയോടെ പറഞ്ഞു...!
"ഞാനതിനു ഉമ്മയ്ക്കല്ലല്ലോ ചോദിച്ചത്..എനിക്കിത്തിരി നേരം മേമയെ കെട്ടിപ്പിടിച്ചു നിക്കണംന്നല്ലേ ...!"
ഒരു കള്ളച്ചിരിയോടെ ഞാനാ കയ്യിൽ കടന്നു പിടിച്ചു...!
"എപ്പോ തുടങ്ങിയതാ എൻ്റെ കണ്ണാ...എന്താ ഈ കൊതി മാറാത്തെ..!!"
സഹികെട്ട ഒരു ചിരിയോടെ അവർ എൻ്റെ കണ്ണിൽ തന്നെ നോക്കി...!
ഞാൻ പ്രണയാതുരമായ മിഴികളോടെ ആ നോട്ടത്തെ എതിരിട്ടു....!
സെക്കന്റുകൾ ഞങ്ങൾ അതെ നിൽപ്പ് തുടർന്നു...!
"ശരി..എന്നാ അതിൻ്റെ കുറവ് വേണ്ട...!!"!
നനുത്ത സ്വരത്തിൽ പറഞ്ഞുകൊണ്ട് അവർ എൻ്റെ നെഞ്ചിലേക്ക് ചാരി....!
പഞ്ഞിക്കെട്ടുപോലുള്ള ആ മൃദുമേനിയിലേക്ക് പടർന്നു കയറിക്കൊണ്ട് ഞാനവരെ ആഞ്ഞു പുണർന്നു. ചുണ്ടുകൾ ആ കഴുത്തിലൂടെ ഉരസി നീങ്ങി. നാക്കിൻ്റെ തുമ്പാൽ സ്വർണ്ണച്ചെയിൻ കോർത്തടുത്ത് ആ മേനിയെ ഇക്കിളിപ്പെടുത്തി.. പുറത്തു കൂടെ മേഞ്ഞു നടന്ന കൈകൾ ആ നേർത്ത തുണികൊണ്ട് മൂടിയ ബ്രായുടെ കൊളുത്തിലൂടെ പലവട്ടം കയറിയിറങ്ങിപ്പോയി....!
മേമയുടെ ശ്വാസഗതി താഴ്ന്നു വന്നു. ആ നേർത്ത ചുടുകാറ്റ് തോളിൽ തട്ടിയകന്നു. അര മുതൽ മുകളിലോട്ടു വിവസ്ത്രനായിരുന്നിട്ടും മരം കോച്ചുന്ന തണുപ്പ് എന്നിൽ ഏശുന്നതേയില്ല. അത്രയേറെ സുഖമുള്ള ഒരു ചൂട് എനിക്കാ തളിർമേനി പകർന്നു തരുന്നുണ്ടായിരുന്നു....!
"കണ്ണാ ..!!"
മിനിട്ടുകൾക്കപ്പുറം ആ വിവശമായ സ്വരം ഞാൻ കേട്ടു....!
"ഉം ...!!!"
ഞാൻ വിളികേട്ടു....!
"പോരെ..?!!"
ആ സ്വരം വല്ലാതെ താണു...!
" മേമയ്ക്ക് മതിയോ .?!"
ഞാൻ അതെ സ്വരത്തിൽ ചോദിച്ചു...!
മറുപടിയൊന്നും വന്നില്ല. ഒരു നേർത്ത നിശ്വാസം മാത്രം ഉയർന്നു കേട്ടു. ശേഷം പതിയെ ആ കൈകൾ എന്റെ നഗ്നമായ പുറത്തുകൂടെ ഇഴയാൻ തുടങ്ങി....!
മേമ ഒരു സ്വപ്നത്തിലെന്നപോലെ എന്റെ നെഞ്ചിലെ ചൂടിൽ അലിഞ്ഞു ചേർന്നിരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. കുറച്ചു നേരം കൂടെ അതങ്ങനെ തുടർന്നശേഷം ഞാൻ പതിയെ വിളിച്ചു...!
"മേമേ ..!!"
"ഉം ..!!"
ഒരു നേർത്ത മൂളൽ....!
"ഞാൻ ഇന്ന് മേമയുടെ കൂടെ കിടക്കട്ടെ..?!!"
ആ ആഗ്രഹം ഒരിക്കൽ കൂടി അവതരിപ്പിക്കാൻ ഇതിലും നല്ലൊരു അവസരം വേറെ ഇല്ല...!
💬 Comments
View all comments