0%

Chapter Title : ഹേമലത എന്റെ മേമ 11 [കർണ്ണൻ]

Author : kkstories Read All Parts 884.1K

ഞാൻ അടുക്കളയിലേക്കു കയറി....!

"ഹാ..ഇത്ര വേഗം കഴിഞ്ഞോ...?!!"!!

മേമ ആശ്ചര്യത്തോടെ ചോദിച്ചു. എനിക്ക് കഴിക്കാനുള്ള എന്തോ ഉണ്ടാക്കുന്ന തിരക്കിലാണ് ആള്...!

"അവിടുന്ന് വരാൻ നേരം ഒരു കുളി കഴിഞ്ഞതാ..പിന്നെ ബസ്സിലൊക്കെ വന്നതുകൊണ്ടൊന്നു നനഞ്ഞെന്നെ ഉള്ളൂ..!!"

"ഉം....ന്നാ ആ വാതിലങ്ങടച്ചേക്ക്..!"

അവർ കണ്ണുകൊണ്ട് അടുക്കൽ വാതിൽ കാണിച്ചു...!

"എന്താ കഴിക്കാൻ..?"!

വാതിലടച്ചശേഷം ഞാൻ മേമയുടെ അടുത്തേക്ക് ചെന്നു...!

അവരൊന്ന് ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല...!

ഞാൻ അടച്ചുവച്ച പാത്രങ്ങളുടെ അടപ്പൊക്കെ ഒന്ന് പൊക്കി നോക്കി...!

"ദോശയോ..ഇത്ര പെട്ടെന്നൊ..?!!"

ഞാൻ അതിശയത്തോടെ ആ മുഖത്തേക്ക് നോക്കി...!

"നേരത്തെ തന്നെ ഉണ്ടാക്കി വച്ചു...എനിക്ക് ഉറപ്പായിരുന്നു ചിലരൊക്കെ ഇന്ന് തന്നെയിങ് പോന്നേക്കുമെന്ന്..!!"!

ഗൂഡമായ ഒരു ചിരിയോടെയാണവർ പറഞ്ഞത്....!

"ങ്ഹേ..അതെങ്ങനെ..!!"!

എൻ്റെ ആശ്ചര്യം വർദ്ധിച്ചു...!

അർത്ഥവത്തായ ഒരു നോട്ടത്തോടെ അവർ ചുണ്ടുകൾ കൂട്ടിപ്പിടിച്ചു...!

"പറ "..!!

ഞാൻ തൊട്ടടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് ആ കൊഴുത്ത കൈവണ്ണയിൽ പിടിച്ചു. ഗ്യാസ്  ഓഫ് ചെയ്തുകൊണ്ട് അവരെൻ്റെ നേരെ തിരിഞ്ഞു...!

"കാലത്ത് ആ പോക്ക് കണ്ടപ്പോഴേ തോന്നിയതാ..!!"!

എന്റെ മനസ്സിൽ വല്ലാത്തൊരു ഭാരം വന്നു വീണു. അതിനർത്ഥം അവർ എന്റെ അവസ മനസ്സിലാക്കിയിരുന്നു എന്നല്ലേ. എന്നെപ്പോലെ തന്നെ ചിന്തിച്ചതുകൊണ്ടാവില്ലേ അത് മനസ്സിലാക്കാൻ സാധിച്ചത്..!

ആ കണ്ണുകളിലെ തിളക്കം എൻ്റെ മനസ്സിൽ ശരിക്കും സുഗന്ധം നിറച്ചു. പെട്ടെന്നൊരു തിക്കുമുട്ടലോടെ ഞാനവരെ നെഞ്ചിലേക്ക് വലിച്ചിട്ടു....!

"ഡാ...വിടെടാ..പിന്നേം തുടങ്ങിയോ ..."

എന്റെ മനസ്സങ്ങു നിറഞ്ഞു പോയിരുന്നു. ആ ശരീരം വരിഞ്ഞു മുറുക്കിക്കൊണ്ട് തുടുത്തു നിന്ന കവിളിൽ സർവ്വം മറന്നൊരു ഉമ്മയങ്ങു കൊടുത്തു...!

"എന്റെ മേമ സൂപ്പറാ..!!"!

നിറഞ്ഞ സ്നേഹത്തോടെ ഞാനാ കണ്ണുകളിലേക്കു നോക്കി പറഞ്ഞു...!

💬 Comments

View all comments