0%

Chapter Title : ഹേമലത എന്റെ മേമ 11 [കർണ്ണൻ]

Author : kkstories Read All Parts 884.1K

"അപ്പൊ പറ...ഇപ്പൊ ആർക്കാ സർപ്രൈസ് കിട്ടിയത്..!!"!

ആ കണ്ണുകൾ കുസൃതിയാൽ തിളങ്ങി....!

ഞാനതിനു മറുപടി കൊടുക്കാതെ വീണ്ടും ഗാഢമായി പുണർന്നു. അത്രയേറെ സന്തോഷത്തിലായിരുന്നു ഞാൻ...!

"ങ്ഹാ..മതി മതി..ഇനി പോയി ഇരിയ്ക്ക്..കഴിക്കാം..!"!

അവർ മെല്ലെ പിന്നോട്ട് അടർന്നുമാറിക്കൊണ്ട് പറഞ്ഞു...!

സ്നേഹമസൃണമായ ഒരു പുഞ്ചിരിയോടെ ഞാനവരെ സ്വതന്ത്രയാക്കി...!

"എനിക്കിനി ഒന്നും വേണമെന്ന് തന്നെയില്ല...മൊത്തം നിറഞ്ഞു..."!

നിറഞ്ഞ സന്തോഷമായിരുന്നു എൻ്റെ മുഖത്ത്..!.

"അയ്യോടാ.... കുറേശ്ശേ തള്ള്.. ഞാൻ മറിഞ്ഞു വീഴും..!"!!

കളിയാക്കലിന്റെ ചുവയിൽ പറഞ്ഞുകൊണ്ട് അവർ പ്ലേറ്റെടുത്തു. ഞാനത് പെട്ടെന്ന വാങ്ങി...!

"എന്നാ ഒരെണ്ണം മതി...അതെൻ്റെ മേമയുടെ സന്തോഷത്തിനുവേണ്ടി..!!"!

"അപ്പൊ ഞാൻ കഷ്‌ടപ്പെട്ടത് വെറുതെ അല്ലെ..!!!!

തെല്ലൊരു പരിഭവത്തോടെ മേമ എന്നെ നോക്കി.!!

"എന്നാ ദാ..രണ്ടെണ്ണം...ഇനീം സെൻ്റി അടിക്കരുത് പ്ലീസ്..."!!

ഞാൻ പാത്രത്തിൽ നിന്നും രണ്ടു ദോശ എടുത്തു പ്ലേറ്റിൽ ഇട്ടുകൊണ്ട് പറഞ്ഞു...!

മേമ ഒരു ചെറുചിരിയോടെ തലകുലുക്കി...!

കൂൺ കറിയും കൂട്ടി മടെമടെന്ന് രണ്ടു ദോശയും ഞാൻ അകത്താക്കി...!

"ഇതുവഴി എങ്ങോട്ടെങ്കിലും പോണുണ്ടോ...എന്താ ഇത്ര തിരക്ക്...!

ഒഴിഞ്ഞ പ്ലേറ്റ് വാങ്ങി സിങ്കിൽ ഇട്ടുകൊണ്ട് മേമ കളിയാക്കി...!

"എവിടേം പോകാനല്ല...മേമയെ കെട്ടിപ്പിടിച്ചു കിടക്കാനുള്ള തിരക്ക് കൊണ്ടാ..!!"!

ഞാനൊരു കള്ളച്ചിരിയോടെ പറഞ്ഞുകൊണ്ട് സിങ്കിൽ തന്നെ കൈ കഴുകി...!

"എന്തോ..കേട്ടില്ല..!!"

മേശയുടെ മുഖത്ത് ആശ്ചര്യവും പരിഹാസവും ഒന്നിച്ചു തെളിഞ്ഞു...!

വെള്ളം വായിലാക്കിപ്പോയതിനാൽ ഒരു മിനിറ്റ് എന്ന് ആംഗ്യം കാണിച്ച് ഹാളിലെ ബേസിനിൽ പോയി കൊപ്പ‌ലിച്ച് തുപ്പിയശേഷം ഞാൻ വേഗത്തിൽ മടങ്ങി എത്തി...!

മേമ എളിയിൽ കൈകുത്തി അതെ ഭാവത്തിൽ തന്നെ നിൽപ്പായിരുന്നു...!

‌"ദേ കളിക്കരുത് ഞാൻ രാവിലെ പറമ്പീന്നു പറഞ്ഞതല്ലേ. അപ്പൊ സമ്മതിക്കേം ചെയ്തു"...'!!

💬 Comments

View all comments