0%

Chapter Title : ഹേമലത എന്റെ മേമ 11 [കർണ്ണൻ]

Author : kkstories Read All Parts 881.4K

നോട്ടം മാറ്റി...!

എനിക്കറിയാമായിരുന്നു...അവർക്ക് ഏറ്റവും വിശ്വസനീയമായ ഒരു കാര്യമാണ് ഞാൻ അവതരിപ്പിക്കുന്നത്. വിഷയം ദിശ തിരിച്ചു വിടാൻ ഇതിലും നല്ല ഐഡിയ സ്വപ്നങ്ങളിൽ മാത്രം...!

പ്രതീക്ഷിച്ചപോലെ പെട്ടെന്നൊരു ചിരി കേട്ടു. നോട്ടം ആ മുഖത്തേക്ക് മാറ്റിയപ്പോൾ അവർ പെട്ടെന്ന് ചുണ്ടുകൾ കൂട്ടിപ്പിടിച്ച് ചിരി ഒതുക്കിക്കളഞ്ഞു...!

"അതെന്തു സാധനം... വറുത്ത മീനാണോ..!"!!

ആ കുസൃതി നിറഞ്ഞ സംശയത്തോടെ അവർ എന്നെ നോക്കി...!

"ഒന്ന് പോയെ....മനസ്സിലാവാത്തപോലെ..."!!

ഞാൻ കെറുവ് കാണിച്ചു കൊണ്ട് ചിരിച്ചു....!

"മനസ്സിലാവാഞ്ഞിട്ടല്ലേ ചോദിക്കുന്നെ... നീ പറ..എന്താന്നു വച്ചാ..."!!

"ഉരുളല്ലേ...ഉമ്മയുടെ കാര്യമാണ് പറയുന്നതെന്ന് മനസ്സിലാവാഞ്ഞിട്ടൊന്നുമല്ലല്ലോ..!!"!!

ധൈര്യം സംഭരിച്ച് ഞാനങ്ങു കാച്ചി...!

പ്രതീക്ഷിച്ചതാണെങ്കിലും എൻ്റെ വായിൽ നിന്നും ഉമ്മയെന്നു കേട്ടപ്പോൾ അവർ ചെറുതായൊന്നു പതറി. എന്നാൽ വളരെ വേഗം തന്നെ സമചിത്തത കൈവരിച്ചുകൊണ്ട് ഉറക്കെ ചിരിച്ചു...!

"ഉമ്മയോ...അയ്യേ...ഈ ഒരൊറ്റ ചിന്തയേയുള്ളൂ നിനക്ക്..?!!"!!

മനോഹരമായ ചിരിയ്ക്കിടയിലും പരിഹാസശരമെയ്‌തുകൊണ്ട് അവർ മുഖം ചുളിച്ചു വച്ചു...!

"..എന്നാലും എന്റെ്റെ ദൈവങ്ങളേ.. ഒരു ഉമ്മ കിട്ടാത്ത കാരണം അന്തിപ്പട്ടിണി കിടക്കുന്ന ആൾക്കാരുമുണ്ടോ ഈ ലോകത്ത്..!"!!

അമർത്തിച്ചിരിച്ചുകൊണ്ട് അവർ തിരിഞ്ഞ് ചെയ്‌തു വന്ന പണിയിലേക്ക് ശ്രദ്ധിച്ചു...!

അവർക്ക് കളിയാക്കി മതിവരുന്നില്ലെന്നു തോന്നുന്നു. പക്ഷെ ഉദ്ദേശം നടന്ന സന്തോഷം കാരണം എനിക്കതൊന്നും ഏശിതേയില്ല. എന്നാലും അതും കേട്ടു വെറുതെയിരിക്കാനും ഞാൻ തയ്യാറല്ലായിരുന്നു. നനഞ്ഞ സ്ഥിതിയ്ക്ക് ഒന്ന് കുളിച്ചു കയറാൻ പറ്റുമോ എന്ന് നോക്കാം...!

പെട്ടെന്ന് മേമ എൻ്റെ നേരെ തിരിഞ്ഞു...!

"അല്ലാ...നമ്മൾ തമ്മിൽ ആകെ ഒരു മിനിറ്റല്ലേ ആ സമയത്ത് കണ്ടുള്ളൂ... അപ്പൊ ഞാൻ വന്നു കയറിയപാടെ തന്നെ തരണമായിരുന്നോ..?!"!!

ഒരു വലിയ തമാശ ഓർത്തപോലെ ഉച്ചത്തിൽ ചിരിച്ചുകൊണ്ട്

💬 Comments

View all comments