Chapter Title : ഹേമലത എന്റെ മേമ 12 [കർണ്ണൻ]
പെട്ടെന്നായിരുന്നു..!"!!
ഞാൻ ചിരിച്ചു....!
“ഛെ..എന്നാ ഇഞ്ചിയ്ക്ക് കുറച്ച് ചാരം കൂടെ ഇടായിരുന്നു..!"..!
തുണി കൂട്ടിപ്പിടിച്ച് അടുപ്പത്തെ പാത്രം ഇറക്കവേ അബദ്ധം പിണഞ്ഞ ചിരിയോടെ മേമ പറഞ്ഞു....!
"നാളെയും നമുക്ക് എന്തെങ്കിലുമൊക്കെ ഇടണ്ടേ ..!!"
ഞാനൊരു ഗൂഡമായ ചിരിയോടെ മേമയെ ചുഴിഞ്ഞു നോക്കി....!
എന്റെ ഉദ്ദേശം പിടി കിട്ടിയപ്പോൾ തല്ലാനെന്ന ഭാവത്തോടെ അവർ തിണയിലിരുന്ന ചട്ടുകം വലിച്ചെടുത്ത് എന്റെ നേരെ ഓങ്ങി.... "
ഞാനൊരു ചിരിയോടെ കണ്ണിറുക്കി....!
'"പോ..പോയി കുളിയ്ക്ക്...നാറുന്നു..!!"
മൂക്ക് ചുളിച്ചു ചിരിച്ചുകൊണ്ട് അവരെൻ്റെ കൈവണ്ണയിൽ ചട്ടുകം കൊണ്ട് മെല്ലെ തട്ടി....!
"മൂക്കിൽ വല്ലതും ചത്തു കിടക്കുന്നുണ്ടാവും..അതാണ് നാറ്റം..!"!!
പരിഹസിച്ചു ചിരിച്ചുകൊണ്ട് ഞാൻ ഞാൻ വാതിലിനു നേരെ നടന്നു. തിണ്ണയിലെ അയയിൽ നിന്നും തോർത്ത് വലിച്ചെടുത്ത ശേഷം ഞാൻ ജനലിനടുത്തേക്ക് നീങ്ങി നിന്നു....!
"മേമയുടെ പണി കഴിഞ്ഞാ ഒന്ന് വന്ന് പുറം തേച്ചു തരോ.. ചെറിയൊരു ചൊറിച്ചിലുണ്ട്..!"!!
ജനലിലൂടെ അകത്തേക്ക് നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു....!
"ചൊറിയാൻ നീ ഭയങ്കര മിടുക്കനല്ലേ.. ഒറ്റയ്ക്ക് ചൊറിഞ്ഞാ മതി..!"!!
പതിഞ്ഞ ഒരു ചിരി ജനഴികളിലൂടെ ഒഴുകി വന്നു...!
"ഉം.. രാത്രിയാവട്ടെ..ഞാനൊരു ചൊറി ചൊറിയുന്നുണ്ട്..."!!
ഞാൻ പിറുപിറുത്തുകൊണ്ട് മുറ്റത്തേക്കിറങ്ങി....!
"എന്തോ.. കേട്ടില്ല "..!!
അകത്തു നിന്നും ഒരു പരിഹാസമുയർന്നു....!
"ഒന്നൂല്ല..ഇവിടെ പറഞ്ഞതാ..!"!
ഒരു കള്ളച്ചിരി മറച്ചു പിടിച്ചുകൊണ്ട് ഞാൻ സോപ്പുമെടുത്ത് കുളത്തിലേക്ക് നടന്നു....!
പശുക്കൾക്കൊക്കെ വലിയ ലോഹ്യം...കുറച്ചു ദിവസമായി കിടാങ്ങൾക്ക് വയറു നിറയുന്നതിന്റെ നന്ദിയാവും....!
എങ്കിലും എന്റെ മുഖത്തെ സന്തോഷത്തിൻ്റെ കാരണമറിയാതെ അതുങ്ങളിന്ന് തല പുകയ്ക്കും..ഒറപ്പ്. എല്ലാവർക്കും അതിൻ്റെ വകയായി കുറച്ച് സ്പെഷൽ പച്ചപ്പുല്ല് ഇട്ടു കൊടുത്തശേഷം ഞാൻ കുളത്തിലേക്ക് നടന്നു....!
ഉടുത്ത
💬 Comments
View all comments