Chapter Title : ഹേമലത എന്റെ മേമ 12 [കർണ്ണൻ]
"ആണോ..എന്നാ പണികളൊക്കെ തീർന്നാ പറ..ഞാൻ വിളിക്കാം..!!"!!
അതേ പരിഹാസം ഞാൻ തിരിച്ചും കൊടുത്തു....!
'ഓ ശരി..പറയാം..!"!!
മോട്ടോർ പുരയിൽ നിന്നും ഒരു വലിയ ബക്കറ്റ് പുറത്തെടുത്ത് പടവിലേക്ക് വച്ച് കൊണ്ട് അവർ ചിറി കോട്ടി ശേഷം ചുവരിന് മുകളിൽ നിന്നും സോപ്പ് പൊടിയുടെ പാതിയൊഴിഞ്ഞ കവറെടുത്ത് കുറച്ച് ബക്കറ്റിലേക്ക് ചെരിഞ്ഞു....!
"തലയിൽ വെള്ളം കുടിപ്പിക്കാതെ കേറിപ്പോ കണ്ണാ..!!"!!
നൈറ്റി ഒരല്പം വലിച്ച് തുടയിടുക്കിൽ ഇറുക്കി വച്ചു കൊണ്ട് മേമ പടവിലേക്കിറങ്ങി....!
"മേമയുടെ പണികൂടെ കഴിയട്ടെ..എന്തേലും സഹായം വേണ്ടി വന്നാലോ..!"!!
ഞാൻ ഒരു ചിരിയോടെ മറുപടി കൊടുത്തു....!
ബാക്കറ്റിന്റെ പാതിയോളം വെള്ളം നിറച്ചശേഷം അവരത് ബദ്ധപ്പെട്ട് പൊക്കിയെടുത്ത് അലക്ക് കല്ലിനടുത്തേക്ക് വച്ചു....!
“എന്നാ വാ..ഇതൊന്നു നല്ലോണം അലക്കിത്തന്നേ..!!"!!
ബക്കറ്റിൽ കയ്യിട്ട് സോപ്പുപൊടി നന്നായി പതപ്പിച്ചുകൊണ്ട് മേമ ചിരിച്ചു..!!
“കളിയാക്കണ്ട..അറിയാവുന്ന പണിയായിരുന്നേൽ പൊളിച്ചേനെ..!!"!
"ഓ..അറിയാവുന്ന പണി നേരത്തെ കണ്ടു..അതിനിവിടെ ആളെ എടുക്കുന്നില്ല..!!"!
കൈത്തണ്ടകൊണ്ട് വായ മറച്ച് ചിരിച്ചുകൊണ്ട് അവർ ഒരു കരിമ്പടമെടുത്ത് ബക്കറ്റിലേക്കിട്ടു....!
"നല്ല തമാശ...പക്ഷേ ചിരി വരുന്നേയില്ല...'!!
ശബ്ദം വികൃതമാക്കികൊണ്ട് ഞാൻ തിരിച്ചടിച്ചു....!
അവരതിന് മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും ആ ചിരി പിന്നെയും നീണ്ടു....!
കരിമ്പടം സോപ്പ് പാതയിൽ നല്ലോണം കുതിർന്നു കഴിഞ്ഞതോടെ അതെടുത്ത് മേമ കല്ലിലേക്ക് വച്ചു. അങ്ങനെ ഓരോന്നായി സോപ്പ് പതയില് മുക്കി കുതിർത്തെടുക്കാൻ തുടങ്ങി....!
അലക്ക് തുടങ്ങാനുള്ള പരിപാടിയാണെന്ന് എനിക്ക് മനസ്സിലായി. ദേഹത്തേക്ക് തെറിക്കാതിരിക്കാനായി ഞാൻ കുളത്തിൻ്റെ ഒരു മൂലയിലേക്ക് മാറി....!
മേമ ഒരു പടവ് ഇറങ്ങി നിന്നു. ആ കാൽപാദം മുങ്ങാനുള്ള വെള്ളമുണ്ടായിരുന്നു പടവിൽ. പക്ഷെ അവിടെ നിന്നലക്കുന്നത് പ്രായോഗികമായിരുന്നില്ല. കല്ല് വളരെ അടുത്താണെന്ന്
💬 Comments
View all comments